SPECIAL REPORT'അമ്മ നമ്മളെ ഇട്ടിട്ട് പോയി'; അനിയത്തിയെ കെട്ടിപിടിച്ച് കരഞ്ഞ് നവനീത്; ഒന്ന് ഉറക്കെ കരയാന് പോലും സാധിക്കാതെ നവമി; ബിന്ദുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് മോര്ച്ചറിയില് എത്തി; കെട്ടിടത്തിനുള്ളില് ആള് കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികള് ആവര്ത്തിച്ചുപറഞ്ഞിട്ടും ആരും അംഗീകരിച്ചില്ല; ബിന്ദുവിന്റെ മരണത്തിന് കാരണം തിരച്ചില് വൈകിപ്പിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:22 AM IST
SPECIAL REPORTഅമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന് കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള് കണ്ണീരടക്കാനാവാതെ ഉറ്റവര്; ബിന്ദുവിനെ അവസാനനോക്കു കാണാന് നാട്ടുകാര് ഒഴുകിയെത്തുന്നുമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:16 AM IST
SPECIAL REPORTവിമാനത്തില് അഴിഞ്ഞാടി യാത്രികന്; വിമാനത്തിന്റെ ഇടനാഴിയില് മൂത്രമൊഴിച്ചു; ജീവനക്കാരോട് പെരുമാറിയത് അങ്ങേയറ്റെ പ്രേകോപനപരമായ അവസ്ഥയില്; ഒടുവില് ഗതികെട്ട് വിമാനം നിലത്തിറക്കി പൈലറ്റ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:02 AM IST
Right 1ബിന്ദുവിന്റെ മരണവാര്ത്ത അമ്മയെ അറിയിച്ചിരുന്നില്ല; വാര്ത്ത അറിയാതെ ഇരിക്കാന് ടിവിയും ഓഫ് ചെയ്ത് ഇട്ടു; അമ്മ സീതാലക്ഷ്മി വിവരം അറിഞ്ഞത് ബന്ധുവില് നിന്ന് വന്ന് ഫോണ്കോളില്; എന്റെ മുത്തേ, അവള്ക്ക് എന്തോ പറ്റി..... അലമുറിയിട്ട് കരഞ്ഞ് വീട്ടില് നിന്ന് ഇറങ്ങി ഓടന് ശ്രമം; ആശ്വസിപ്പിക്കാന് പാടുപെട്ട് നാട്ടുകാരും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:47 AM IST
KERALAMമലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം; സാംപിള് പൂനെ നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചുസ്വന്തം ലേഖകൻ4 July 2025 9:46 AM IST
SIDETRACKഗുകേഷിനെ ദുര്ബലനായ കളിക്കാരനെന്ന് പരിഹസിച്ച് കാള്സന്; മണിക്കൂറുകള്ക്കുള്ളില് കാള്സനെ ചെസ്ബോര്ഡില് മുട്ടുകുത്തിച്ച് ഗുകേഷിന്റെ മറുപടിസ്വന്തം ലേഖകൻ4 July 2025 9:42 AM IST
FOREIGN AFFAIRSനാല് വര്ഷത്തിനിടെ ഇറാനില് മരിച്ചത് രണ്ട് സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു വിനോദസഞ്ചാരിയും; എംബസി ജീവനക്കാരന് നേരെ വധശ്രമവും; ഡെപ്യൂട്ടി അംബാസഡര് സില്വി ബ്രണ്ണന് മരിച്ചത് 17ാം നിലയില് നിന്ന് വീണ്; ദുരൂഹ മരണങ്ങള് ഇറാന് ഭരണകൂടം അറിഞ്ഞുള്ള കൊലപാതകങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:24 AM IST
KERALAMഓട്ടോയില് കയറിയ യുവതിയേയും മകളേയും തട്ടിക്കൊണ്ടു പോകാന് ശ്രമം; അമ്മയും കുട്ടിയും ചാടി രക്ഷപ്പെട്ടു; സംഭവം അന്വേഷിക്കാനെത്തിയ പോലിസുകാര്ക്ക് നേരെയും ആക്രമണംസ്വന്തം ലേഖകൻ4 July 2025 9:09 AM IST
SPECIAL REPORT'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം'; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്ത്താവ്; മന്ത്രിമാര് ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന് തെരച്ചില് നടത്തിയിരുന്നെങ്കില് ചിലപ്പോള് ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:03 AM IST
KERALAMആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്ത്താവ് റിമാന്ഡില്: ജോളി നേരിട്ടത് കടുത്ത മാനസിക ശാരീരിക പീഡനങ്ങളെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ4 July 2025 8:53 AM IST
SPECIAL REPORTഭാരതാംബ വിവാദം അവസരം കാത്തിരുന്ന ആര്എസ്എസിന് അനുഗ്രഹമായി; കേരളാ ഗവര്ണര് ആര്ലേക്കര് തുടങ്ങിവെച്ച് ഏറ്റെടുക്കാന് സ്വയം സേവകര് ഒരുങ്ങിയിറങ്ങുന്നു; ദക്ഷിണേന്ത്യന് സര്വകലാശാലകളില് സജീവ ഇടപെടാന് സംഘപരിവാര്; കൊച്ചിയിലെ യോഗത്തില് മോഹന് ഭാഗവത് എത്തും; വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:52 AM IST
INVESTIGATIONതൃശ്ശൂരില് എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില് ഇവര് നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 8:35 AM IST