Latest - Page 9

കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം; എസ് എഫ് ഐ ഒ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത്; പിണറായിയും കൂട്ടരും സംശയിക്കുന്നത് രാജീവ് ഇഫക്ട്; ബിജെപിയിലെ നേതൃമാറ്റം സ്വാധീനമായോ?
സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത് 2022ല്‍; അന്ന് ഹൈക്കോടതി വാക്കാല്‍ അന്വേഷണ നടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചെന്ന കര്‍ത്തയുടെ വാദങ്ങള്‍ ഇനി നിലനില്‍ക്കില്ല; അലഹബാദിലേക്കുള്ള ജഡ്ജിമാറ്റം നിര്‍ണ്ണായകമായി; അതിവേഗം എസ് എഫ് ഐ ഒ നീങ്ങുന്നത് സ്റ്റേ അനുവദിക്കാത്ത ഹൈക്കോടതിയുടെ തീരുമാനം കാരണം; വീണയെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്യുമോ?
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് സിഎംആര്‍എല്‍ പിഴയൊടുക്കിയ കേസ്; എസ് എഫ് ഐ ഒ കുറ്റപത്രത്തെ പ്രതിരോധിക്കലില്‍ വീണാ വിജയന് പ്രതിസന്ധിയാവുക കര്‍ത്തയുടെ കമ്പനിയുടെ ആ നീക്കം; എക്‌സാലോജിക്ക് കേസ് പിണറായിക്ക് വലിയ തലവേദനയാകും; ആരെന്തു പറഞ്ഞാലും രാജിയും വയ്ക്കില്ല; പുറത്തു വന്നത് ചാര്‍ജ്ജ് സമ്മറി മാത്രം