Latest - Page 8

കറുത്തതായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പറഞ്ഞ് പരിഹസിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും കളിയാക്കല്‍; ഭര്‍ത്താവിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞു: കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ; നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന ഭര്‍തൃമാതാവിന്റെ ചോദ്യം ആ പെണ്‍കുട്ടിയെ തളര്‍ത്തി; പഠനത്തില്‍ മിടുക്കിയായ ഷഹാനയെ വിവാഹ ശേഷം ക്ലാസില്‍ കണ്ടത് മ്ലാനവതിയായി; വീട്ടില്‍ വിഷാദ സൂചന നല്‍കിയത് അധ്യാപകര്‍; ഗള്‍ഫിലുള്ള ആ ഭര്‍ത്താവും സമ്മര്‍ദ്ദം കൂട്ടി; കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കറുപ്പു നിറം!
ഒരു പാര്‍ട്ടി അംഗം 500 രൂപ നല്‍കണം; 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ 1.40 കോടിയാകും; പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടത് ഒരു ദിവസത്തെ ശമ്പളം; പെരിയാ ഇരട്ടകൊലയിലും കീശ വീര്‍പ്പിക്കാന്‍ സിപിഎം; ഈ മാസം 20ന് കാസര്‍കോട്ടെ പാര്‍ട്ടി കോടീശ്വരനാകും!
റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നത് വെറും തള്ള്; കാക്കനാട്ടെ ബോബി ഷോ നിഷേധിച്ച് ജയില്‍ അധികൃതര്‍; ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പില്‍ ജാമ്യം; ചൊവ്വാഴ്ച റിലീസ് ബോണ്ട് ജയിലില്‍ എത്തിച്ചില്ല; കാക്കനാട്ട് സംഭവിച്ചത്
ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ജയിലില്‍ എത്തി ബോബിക്ക് 200 രൂപ നല്‍കിയത് ആ മൂന്നു പേരിലേക്ക് അന്വേഷണം പോകില്ല; ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞെട്ടിയെങ്കിലും ആ വിഐപി ഉദ്യോഗസ്ഥനെ വേദനിപ്പിക്കാതിരിക്കാന്‍ കരുതല്‍; കൂട്ടുകാര്‍ക്കൊപ്പം ബോബി അടിച്ചു പൊളിച്ചത് രണ്ടു മണിക്കൂര്‍; കാക്കനാട്ടെ ജയിലില്‍ സംഭവിച്ചത് എന്ത്?
ഹണിയെ ഒഴിവാക്കാന്‍ നിര്‍ബന്ധം പിടിച്ച ഗോവിന്ദനും പുത്തലേത്ത് ദിനേശനും; ആനാവൂരിനെ ഇറക്കി സിപിഎം സെക്രട്ടറിയുടെ നിര്‍ദ്ദേശം വെട്ടിയത് ഭൂരിപക്ഷം കാട്ടി; സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ തലപ്പത്ത് ഹണി എത്തിയത് മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തില്‍; ആക്രി കേസും ആവിയായി; പുകഴ്ത്തു പാട്ടിന് പിന്നില്‍ ഫ്രാക്ഷന്‍ കമ്മിറ്റി പ്രതികാരമോ?
സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍.... ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍.... പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ.... തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...; പോരാത്തതിന് ഫീനക്‌സ് പക്ഷിയും; മുഖ്യമന്ത്രിയെ പുകഴ്ത്തി തളര്‍ന്ന് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന; വീണ്ടും വ്യക്തിപൂജ! ആരും മിണ്ടില്ല