Latest - Page 201

ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുന്നു;  ഖമേനിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട;  പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ല; അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കണം; വിജയം അരികിലെത്തിക്കഴിഞ്ഞു, ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് റെസ പഹ്ലവി
തളിപ്പറമ്പില്‍ പി കെ ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട; വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്; ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ? പി കെ ശ്യാമള മത്സരിക്കുന്നതിനോടുള്ള വിമര്‍ശനം അനാവശ്യമെന്ന് എം വി ഗോവിന്ദന്‍; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയായലും സിപിഎം ഉറച്ചുതന്നെ
വൈകിട്ട് ഏഴുമണിയോടെ റഡാറിൽ നിന്ന് ബന്ധം പൂർണമായി നഷ്ടപ്പെട്ടു; പൈലറ്റിനെയും കാണാനില്ലെന്ന് വിവരങ്ങൾ; ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോർട്ടുകൾ; എല്ലാം കൃത്യമായി നിരീക്ഷിച്ച് പ്രതിരോധ വകുപ്പ്
രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനം; പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി; ജനന നിരക്ക്  2.1 ആക്കുക ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു
ഒരുകാറിൽ ഒരേപോലത്തെ നിറമുള്ള ഡ്രെസ്സിൽ തിളങ്ങി ദേ..അവർ; ആരെയും കൂസാതെ കൈയ്യിൽ ബൊക്കയുമായി എല്ലാവരോടും ചിരിച്ച് കൊണ്ട് വിശേഷങ്ങൾ പങ്കുവെച്ച് നടത്തം; തലയ്ക്ക് മുകളിൽ വിവാദങ്ങൾ ചുറ്റിക്കറങ്ങുന്നതിനിടെ കല്യാണവേദിയിൽ ഒന്നിച്ചെത്തി വിജയ് യും തൃഷയും; ഇളകിമറിഞ്ഞ് സോഷ്യൽമീഡിയ
ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ തന്നെ ഹെലികോപ്ടറും കപ്പലുകളും അയച്ചു; നിമിഷ നേരം കൊണ്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും തുടങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങൾ വളരെ പെട്ടെന്നാണ് നടപടികൾ എടുത്തത്; ഇറാന്‍റെ യുദ്ധക്കപ്പൽ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ നാവികസേന