INVESTIGATIONഡോക്ടര്‍ക്ക് പറ്റിയത് കൈയബദ്ധമല്ല, കൊടും ക്രൂരത! നിയമസഭയില്‍ കുറ്റസമ്മതം നടത്തിയിട്ടും സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ നല്‍കാതെ സര്‍ക്കാര്‍; ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഇനി നിയമപോരാട്ടം; അധികൃതര്‍ക്കെതിരെ തുറന്നടിച്ച് സുമയ്യസ്വന്തം ലേഖകൻ5 Jan 2026 1:33 PM IST
KERALAMഅവര്‍ അതിജീവിതയല്ല, പരാതിക്കാരി മാത്രം! റേപ്പ് കേസ് പ്രതി വേടന് പോലും ജയിലില്‍ പോയില്ല; ദിലീപിനെപ്പോലെ എന്നെയും കുടുക്കാന്‍ നോക്കേണ്ട; യഥാര്‍ത്ഥ അതിജീവിതന് ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്; താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:30 PM IST
NATIONALതമിഴരുടെ മുഖ്യമന്ത്രി ചോയ്സില്‍ ഒന്നാമന് എം കെ സ്റ്റാലിന് തന്നെ! രണ്ടാം സ്ഥാനത്തേക്ക് ഇടിച്ചു കയറി വിജയ്; റേസില്‍ പിന്നിലാക്കിയത് എടപ്പാടി പളനിസാമിയെയും ഉദയനിധിയെയും; തമിഴ്നാട്ടില്‍ തീപാറുന്ന പോരാട്ടമെന്ന് സൂചിപ്പിച്ചു പുതിയ സര്‍വേ; ഇളയദളപതിയുടെ ടി.വി.കെ തമിഴകത്തില്‍ പുതുചരിത്രം കുറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 1:14 PM IST
CRICKETഇന്ത്യയിൽ കളിക്കാൻ താൽപ്പര്യമില്ല; ടി20 ലോകകപ്പിൽ പുതിയ മത്സരക്രമം തയ്യാറാക്കാൻ ഐസിസി; ബംഗ്ളാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ സാധ്യതസ്വന്തം ലേഖകൻ5 Jan 2026 1:11 PM IST
EXCLUSIVEതരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്ത്താന്മാരുടെ സ്നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്മാര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:03 PM IST
CRICKET'അവസരം ലഭിക്കുമ്പോഴൊക്കെ റൺസ് അടിക്കുന്ന ഗെയ്ക്വാദ് പുറത്ത്'; തല്ലുവാങ്ങികൂട്ടുന്ന ആ ഓൾറൗണ്ടർ ടീമിൽ; ടീം പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾസ്വന്തം ലേഖകൻ5 Jan 2026 1:02 PM IST
INVESTIGATIONഅച്ഛനെ കൊന്നെന്ന് മകൾ പറഞ്ഞതായി അയൽവാസി; കുത്തേറ്റ മുറിവിൽ കൈവച്ച് ഇരിക്കുന്ന മകളെ കണ്ടെന്ന് ദൃക്സാക്ഷി മൊഴി; കൊലപാതകം നടത്തിയത് 19കാരിയെന്ന് ഉറപ്പിച്ച് പൊലീസ്; ഒടുവിൽ നിർണായകമായത് പ്രതിഭാഗത്തിൻ്റെ ആ വാദം; കേസിൽ മകളെ വെറുതെ വിട്ട് കോടതിസ്വന്തം ലേഖകൻ5 Jan 2026 12:52 PM IST
SPECIAL REPORT'നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമലയില്‍ നടന്നത് വലിയ അഴിമതി'; ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്സില്‍ ശങ്കരദാസ് ഒപ്പിട്ടില്ലേ; അങ്ങനെ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയില്ല; ശബരിമല കേസില്‍ കെ പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സുപ്രീംകോടതി നടത്തിയത് കടുത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 12:49 PM IST
SPECIAL REPORTഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന് എന്ന പേരും കണ്ടു; എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ; നിയമസഭയില്‍ മത്സരത്തിന് ഇല്ലെന്ന് ബെന്യാമന്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 12:31 PM IST
FOREIGN AFFAIRSസഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റിനു നേരെ ഭീഷണിയുമായി ട്രംപ്; വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം; ഡെല്‍സി റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകുമെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 12:17 PM IST
INVESTIGATIONപകൽ ഓൺലൈൻ ഡെലിവറി; വീടും പരിസരവും മനസ്സിലാക്കി രാത്രി മോഷണത്തിനിറങ്ങും; ലക്ഷ്യമിടുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ; കൊല്ലത്ത് സിസിടിവിയുമായി മുങ്ങിയ യുവാക്കളെ പിന്തുടർന്ന് പിടികൂടി നാട്ടുകാർസ്വന്തം ലേഖകൻ5 Jan 2026 12:09 PM IST
STATEസഖാക്കളുടെ പഴയ യുവതുര്‍ക്കി; എംവി രാഘവനൊപ്പം സിപിഎം ബന്ധം ഉപേക്ഷിച്ച ആദര്‍ശ കരുത്ത്; യുഡിഎഫിന്റെ പ്രധാന വക്താവായിട്ടും പാര്‍ലമെന്ററീ രാഷ്ട്രീയം അന്യം; ഇത്തവണയെങ്കിലും പടക്കുതിരയ്ക്ക് ജയിക്കുന്ന സീറ്റ് നല്‍കണം; തിരുവനന്തപുരം സെന്‍ട്രലില്‍ സിഎംപിക്ക് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ; ശിവകുമാര്‍ വഴി മാറേണ്ടി വരും; സിപി ജോണിനെ യുഡിഎഫ് കൈവിടില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 12:04 PM IST