Latest - Page 200

അടുത്ത തവണ ശ്രദ്ധിക്കണം, നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ്; സവാരിക്ക് അമിത ചാർജ് ഈടാക്കി, പിന്നാലെ യുവതിക്ക് ഡ്രൈവറുടെ വക ഉപദേശം; സോഷ്യൽ മീഡിയയിൽ വൈറലായി ആ ടാക്സി യാത്ര
മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും: റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടി
അജിത് പവാറിന്റെ മരണം വിക്കിപീഡിയ മുൻകൂട്ടി പ്രവചിച്ചോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി 21 മണിക്കൂർ മുൻപേയുള്ള അപ്ഡേറ്റിന്റെ സ്ക്രീൻഷോട്ടുകൾ; ഗൂഢാലോചന വാദങ്ങൾ തള്ളി വിദഗ്ധർ; വാസ്തവം ഇതാണ്
പിഎഫ്‌ഐ നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്ന് സംശയം; സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന; ചാവക്കാട്ടെ ഫാമിസ് അബൂബേക്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഡിജിറ്റല്‍ ഉപകരണങ്ങള്‍
പ്രണയം പകയായി; എച്ച്ആര്‍ മാനേജരെ വെട്ടിനുറുക്കി ചാക്കിലാക്കി അക്കൗണ്ടന്റ്! ആഗ്രയെ വിറപ്പിച്ച ക്രൂരകൃത്യം; തലയറുത്ത് കനാലിലെറിഞ്ഞു, ബാക്കി ഭാഗങ്ങള്‍ യമുനയില്‍ തള്ളാന്‍ ശ്രമിക്കവെ പിടിയില്‍; പ്രണയപ്പകയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇറാനില്‍ ഭരണകൂട ഭീകരതയുടെ ചോരമണം; കൊല്ലപ്പെട്ടത് മുപ്പതിനായിരത്തോളം പേരെന്ന് സൂചന; നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാരും ശ്മശാന ജീവനക്കാരും
എംഎൽഎയായത് മുതൽ തുടങ്ങിയ ലൈംഗിക ചൂഷണം; കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് പീഡിപ്പിച്ചു; സർക്കാർ ജീവനക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി
സന്നിധാനത്ത് ഷൂട്ടിംഗ് നടന്നിട്ടില്ലെങ്കിലും പമ്പയില്‍ മകരവിളക്ക് ദിനമുള്‍പ്പെടെ ഒരാഴ്ചയിലേറെ ചിത്രീകരണം നടന്നു; വാക്കാല്‍ അനുമതി നല്‍കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്; സംവിധായകന്‍ അനുരാജ് മനോഹറിനെ ചോദ്യം ചെയ്ത് വനംവകുപ്പ്; ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് സുരക്ഷാ പ്രശ്‌നമോ? ശബരിമലയിലെ ചിത്രീകരണം വിവാദത്തില്‍
റണ്‍വേ തൊടാന്‍ നിമിഷങ്ങള്‍ ബാക്കി, പെട്ടെന്ന് നിയന്ത്രണം വിട്ടു; ബാരാമതിയില്‍ കത്തിയമര്‍ന്നത് വിഐപികളുടെ ആഡംബര വിമാനം; വില്ലനായത് വിഎസ്ആര്‍ ഏവിയേഷന്റെ ബൊംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45; മുംബൈ ആവര്‍ത്തിച്ചപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
പരാതിക്കാരിയുമായുള്ള സൗഹൃദവും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖകളും ചാറ്റുകളും നിര്‍ണ്ണായകമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്നാം പീഡനക്കേസിലും ജാമ്യം; എംഎല്‍എ ഇന്ന് ജയില്‍ മോചിതനായേക്കും