Latest - Page 263

എന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും; മന്നത്ത് പത്മനാഭനെയും എം പി മന്മഥനെയും കെ കേളപ്പനെയും ഒക്കെ മറക്കാമോ! പ്രതിപക്ഷ നേതാവിന് ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണമെന്ന് സന്ദീപ് വാചസ്പതി
എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നല്‍കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രിയെ വേദിയിരുത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ എടുത്തുകുടഞ്ഞു; ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതി; ഡിവൈഎഫ്‌ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും റിപ്പോര്‍ട്ട്
ഒരുങ്ങുന്നത് ഹൊറർ കോമഡി ചിത്രം..; മാത്യു തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം?; സസ്പെൻസ് ഒളിപ്പിച്ച് നൈറ്റ് റൈഡേഴ്‌സ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; കട്ട വെയ്റ്റിംഗ്!
ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത് വീട്ടിലേക്കെന്ന് പറഞ്ഞ്; രാവിലെ മുതല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല; അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത് കുളിക്കാന്‍ ഇറങ്ങിയപ്പോഴെന്ന് നിഗമനം; കുത്തൊഴുക്കും കയങ്ങളും ഉളള പ്രദേശമെന്ന് നാട്ടുകാര്‍
ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥ; മണിക്കൂറിൽ 60 കി.മി വേഗതയിൽ വീശിയടിക്കും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
മഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്‌നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശ
യൂസ്ഡ് കാര്‍ കമ്പനികളില്‍ നിന്ന് വാഹനം വാങ്ങിയാല്‍ ഇനി കൂടുതല്‍ ജി എസ് ടി നല്‍കണം; നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഉയര്‍ത്തി; വ്യക്തികളുടെ വാങ്ങല്‍-വില്‍പ്പന നിരക്കില്‍ മാറ്റമില്ല; ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിളവ് തല്‍ക്കാലമില്ല; ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍