Latest - Page 262

മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗം
ക്രിക്കറ്റ് ബാറ്റുകളുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ആളെ കണ്ട് സംശയം; പിടി ഭാഗത്തെ സെല്ലോ ടേപ്പ് പൊളിച്ചതും അമ്പരപ്പ്; പശ്ചിമബംഗാൾ സ്വദേശിയെ കൈയ്യോടെ പൊക്കി പോലീസ്
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു;  അബു ഖീര്‍ ബേയിലെ ഖനനത്തില്‍  പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍
ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്; അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു; ആ ബോംബ് ഒത്തില്ല! വാര്യര്‍ ബോംബ് നനഞ്ഞ പടക്കം; വിഡിയുടെ ആദ്യ ശ്രമം ചീറ്റിയെന്ന് പരിഹസിച്ച് ബിജെപി നേതാവ്; കൃഷ്ണകുമാര്‍ സ്‌ഫോടനം അതിജീവിക്കുമ്പോള്‍ ആശ്വാസം ബിജെപിക്ക്
നമ്മുടെ മുന്‍കാല ജീവിതങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുന്ന യന്ത്രം വരും; മരണാന്തര ജീവിതവും അറിയാം! മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സമയത്ത് നല്‍കിയ ചില അനുഭവങ്ങളുടെ ചുവടുപിടിച്ച് ഗവേഷണങ്ങള്‍; അമേരിക്കയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കും
മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരും
ഇന്ന് എനിക്ക് മുട്ടക്കറി വേണം..; പറ്റില്ലെന്ന ഭാര്യയുടെ മറുപടി താങ്ങാൻ കഴിഞ്ഞില്ല; പിന്നാലെ വീടു വിട്ടിറങ്ങിയ ഭർത്താവിനെ കണ്ടത് മറ്റൊരു രീതിയിൽ; കരഞ്ഞ് തളർന്ന് കുടുംബം