Latest - Page 261

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല; ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രം; മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം; രമേശ് ചെന്നിത്തല പ്രതികരിക്കുമ്പോള്‍
കല്ലേലി അച്ഛന്‍കോവില്‍ റോഡ് യാത്ര ദുഷ്‌കരം; ആംബുലന്‍സ് യാത്രയ്ക്കിടെ ആദിവാസി യുവതിയ്ക്ക് പ്രസവം; ആണ്‍കുഞ്ഞിന് ആംബുലന്‍സില്‍ ജന്മം നല്‍കിയത് ആവണിപ്പാറയിലെ സജിത
എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും; ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ അധ്യാപകർക്ക് സ്പെഷ്യൽ പരിശീലനം നൽകും; ചോദ്യബാങ്ക് മുൻകൂറായി പ്രസിദ്ധീകരിക്കും; ചോദ്യക്കടലാസ് ചോർച്ച തടയാൻ അടിമുടി പൊളിച്ചെഴുത്തുമായി വിദ്യാഭ്യാസവകുപ്പ്; മാർഗരേഖ ഉടൻ; സ്‌കൂൾ പരീക്ഷയ്ക്ക് ഇനി ഡിജിറ്റൽ പൂട്ടിടുമ്പോൾ!
വാര്‍ത്താസമ്മേളനത്തിൽ ഹിന്ദിയില്‍ മറുപടി നൽകി രവീന്ദ്ര ജഡേജ മടങ്ങി; ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിച്ചുവെന്ന് വിമർശനം; ടീം ബസ് കാത്ത് നിൽക്കുകയായിരുന്നുവെന്ന് ഇന്ത്യൻ മീഡിയ മാനേജർ; വിവാദം കനക്കുന്നു
അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കുകള്‍ മരണകാരണമായി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍; ഇടുപ്പെല്ല് തകര്‍ന്ന് രക്തം വാര്‍ന്നുപോയി; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഹൃദയാരോഗ്യനില ഇനിയും മെച്ചപ്പെടണം; നിരീക്ഷണം തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍; 48 വര്‍ഷം മുമ്പത്തേത് പോലുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് എഴുത്തുകാരന്‍ സേതു
ഇന്ത്യൻ സൂപ്പർ ലീഗ്; തലവര മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരത്തിനൊരുങ്ങി കൊമ്പന്മാർ; സ്വന്തം തട്ടകത്തിൽ എതിരാളികൾ മുഹമ്മദൻ എസ് സി
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി മാർക്കോ; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഉണ്ണി മുകുന്ദൻ ചിത്രം; കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്ത്
622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കും
അനധികൃതമായി വായ്പ നൽകുന്നത് ഇനി തടയും; ഏഴുവർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റം; ബന്ധുക്കള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് കടംനല്‍കുന്നതും നിയമവിരുദ്ധമാകും; വൻ അഴിച്ചുപണി; പൊതുജനങ്ങൾക്ക് തലവേദനയാകുമോ?;പുതിയ കേന്ദ്രനിയമം ഇങ്ങനെ!
ധനകാര്യവും ആസൂത്രണവും എക്‌സൈസും പവാറിന്; മുന്‍ മുഖ്യമന്ത്രിയായിട്ടും ആര്‍ഹിച്ച വകുപ്പുകള്‍ ഷിന്‍ഡേയ്ക്കില്ല; ഉദ്ധവ് താക്കറെയെ കൂടുതല്‍ അടുപ്പിക്കാന്‍ വകുപ്പു വിഭജനത്തിലും ഫഡ്‌നാവീസ് വക കരുതലോ? മഹാരാഷ്ട്രയില്‍ ആരും എങ്ങോട്ടും മാറും; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം