Latest - Page 260

ഗുരുവായൂരിലെ പുണ്യാഹത്തിൽ പുരോഗമനവാദികളുടെ നിലവിളി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; ആഭാസങ്ങൾ നടന്നാൽ ശുദ്ധികലശം നടത്തണം, അതിൽ കുറഞ്ഞ പുരോഗതി മതിയെന്നും  ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ
കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്‍
അധ്യാപകന്റെ ബാഗുമായി ഓടിക്കയറിയത് മരത്തിന് മുകളിൽ; ബാഗിനുള്ളിലെ 500 രൂപ നോട്ടുകൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെ ആളുകൾ ഓടിക്കൂടി; കിട്ടിയ പണവുമായി പലരും കടന്നു; ഒടുവിൽ അധ്യാപകന് ലഭിച്ചത്; വീഡിയോ വൈറൽ
ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു..; ആ സമയം ശ്രദ്ധ മുഴുവൻ മറ്റൊന്നിൽ എല്ലാ അവസരങ്ങളും നഷ്ടമായി...!!; തനി മലയാളി ലുക്കിൽ സ്‌ക്രീനിൽ തിളങ്ങിയ മുഖം; ഗ്രാമീണ ടച്ച് അഭിനയിച്ച് മടുത്ത സിനിമ ജീവിതം; പിന്നെ കാണുന്നത് കൊച്ചിയിലെ കാർ വളഞ്ഞുള്ള റിയൽ ലൈഫ് എൻട്രിയിൽ; നടി ലക്ഷ്‌മി മേനോന് സംഭവിക്കുന്നത്
തീരുവ തര്‍ക്കം മുറുകുമ്പോഴും പ്രതിരോധത്തില്‍  കൈകോര്‍ത്ത് ഇന്ത്യയും യു എസും;  തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക എന്‍ജിനുകള്‍ വാങ്ങാന്‍ യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ കരാര്‍; ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ച മോദിയുടെ നിര്‍ണായക നീക്കം
അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
ആ നടിയോട് അച്ഛന് കടുത്ത പ്രണയമായിരുന്നു, അവരോട് സംസാരിക്കാൻ വേണ്ടി മാത്രമാണ് ബംഗാളി പഠിച്ചത്; ഹേ റാം എന്ന ചിത്രത്തിൽ റാണി മുഖർജിയുടെ കഥാപാത്രത്തിന് നൽകിയത് ആ നടിയുടെ പേരായിരുന്നു; വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ
തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്? കാന്തപുരത്തിന്റെ മരണാനന്തരം അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്; മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്; തിരുകേശം വിഷയത്തില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎന്‍എം