Latest - Page 259

108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്; 316  ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് നല്‍കിയത് 517 കോടിക്ക്;  അഞ്ചു വര്‍ഷത്തിനു ശേഷം കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ അതേ കമ്പനി ക്വട്ടേഷന്‍ നല്‍കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തല
താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍;  മണ്ണും കല്ലും നീക്കുന്നതിനിടെ അപകടം;  കനത്ത മഴയും കോടമഞ്ഞും പ്രതിസന്ധി;  ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന; ഗതാഗതം നിരോധിച്ച് 21 മണിക്കൂര്‍;  മണ്ണു മാറ്റുന്നതിന് വേഗതയില്ലെന്ന് വിമര്‍ശനം
തെരുവുനായ നിയന്ത്രണം; എല്ലാ വാർഡുകളിലും ഫീഡിംഗ് പോയിന്റുകൾ; എല്ലാ നഗരങ്ങളിലും പേവിഷ പ്രതിരോധ വാക്സിനേഷൻ നടപ്പാക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍
ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പ്; 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; കോടതി റിസീവറെ വച്ചിട്ടും നടപടികള്‍ ഇഴയുന്നു; വഞ്ചിതരായവരില്‍ കൂടുതലും പ്രവാസി മലയാളികള്‍
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; കാട്ടാക്കട സ്വദേശിയായ യുവതിയുടെ സംസാരശേഷി പോയി;  മാറ്റാന്‍ പ്രയാസമെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയെന്നും ഡോക്ടര്‍ അറിയിച്ചു;   തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം