Latest - Page 258

സൈനുദ്ദീന്‍ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചനിലയില്‍; പരോള്‍ ലഭിച്ച് നാട്ടിലെത്തിയ വിനീഷിന്റെ മരണം ഇന്ന് ജയിലിലേക്ക് മടങ്ങാനിരിക്കവേ
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; രാഹുലും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് ലീഗ്- ജമാഅത്ത്-എസ്ഡിപിഐ പിന്തുണയില്‍; പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍
അടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജു
കേരളത്തിലെ എന്‍ഡിഎ മുന്നേറ്റം പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുന്നു; ബിഡിജെഎസ് എന്‍ഡിഎയ്ക്കൊപ്പം അടിയുറച്ചു നില്‍ക്കും; കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍; മുന്നണിമാറ്റ സാധ്യതകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി
മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍, ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം; നാല് ഗ്രാമങ്ങളില്‍ തള്ളിയ മാലിന്യം നീക്കി തുടങ്ങി; മാലിന്യം ശേഖരിക്കുന്നത് 16 ലോറികളിലായി: തിരികെ എത്തിച്ച് സംസ്‌കരിക്കും
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതി വേണം; കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണം; കേന്ദ്രസര്‍ക്കാറിന് മുന്നില്‍ പുതിയ പദ്ധതികള്‍ വെച്ച് കേരളം; കെ റെയില്‍ പദ്ധതി വീണ്ടും സജീവമാക്കാനും നീക്കം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ശേഷിക്കവേ വികസന ലൈനില്‍ നീങ്ങാന്‍ ഇടതു സര്‍ക്കാര്‍
ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാര്‍ ജാമ്യം കിട്ടിയാലുടന്‍ കേക്കുമായി ക്രൈസ്തവഭവനങ്ങളില്‍ എത്തുന്നതാണ്; വി.എച്ച്.പിക്കാരുടെ അറസ്റ്റില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യര്‍
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ പടിച്ചു; വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം; പാഴ്‌സലായി ബോംബ് അയച്ചു; സംഭവത്തില്‍ പ്രതി പിടിയില്‍