Latest - Page 257

അക്‌സോയുടെ ദേഹത്തൊന്നും ബലപ്രയോഗത്തിന്റെ പാടില്ല; കയത്തിലെ കല്ല് തലയ്ക്കിടിച്ച് മരണം; അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ വന്യ സൗന്ദര്യം ചതിയൊരുക്കി; നാറാണത്തുഭ്രാന്തന്‍ കുളിച്ചിടം സിനിമാ ലൊക്കേഷനും; കാടുംപടലും നിറഞ്ഞ ഒറ്റപ്പെട്ട ദുരൂഹയിടം; അച്ഛന് പിറകെ മകനും പോയ വേദനയില്‍ തേക്കിന്‍തണ്ടും; ആ കുട്ടികള്‍ക്ക് സംഭവിച്ചത്
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച മനു ഭാക്കര്‍; അപേക്ഷ നല്‍കിയാലോ ഇത് കേന്ദ്ര കായിക വകുപ്പ് അറിയൂ! ഖേല്‍ രത്നയ്ക്ക് ഇരട്ട നേട്ടമില്ല; ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും പരിഗണനയില്‍; ഖേല്‍ രത്നയില്‍ വിവാദം
ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?
മുന്നറിയിപ്പ് ലഭിക്കുന്ന അലാറം കേട് വരുത്തി; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ഭിത്തി തുരുന്നു; ബാങ്കിന്റെ ഉള്ളില്‍ ചിലവിട്ടത് രണ്ടര മണിക്കൂര്‍; മോഷ്ണം നടത്തിയത് നാല് പേര്‍ അടങ്ങുന്ന സംഘം: 30 ലോക്കറുകളിലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ന്ന് സംഘം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മോഷണം
ചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്ന് അവകാശ വാദം; പിന്നെ മനസ്സിലായത് അബദ്ധം; സ്വന്തം യുദ്ധ വിമാനം വെടിവച്ചിട്ട അമേരിക്കന്‍ യുദ്ധകപ്പല്‍; ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ് എ-18 വിമാനം തകര്‍ന്നത് എങ്ങനെ?
ജോസ് ബേബിയും എംഎല്‍എ മുഹ്‌സിനും തോന്നിയ പോലെ പ്രവര്‍ത്തിച്ചു; പിണറായിയ്ക്ക് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ട്രോളി ബാഗ് വിവാദത്തിലേയും സന്ദീപ് വാര്യരെ കളിയാക്കിയ പത്ര പരസ്യത്തിലേയും അതിബുദ്ധി തോല്‍വിയ്ക്ക് കാരണമായി; പാലാക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇടതില്‍ ഐക്യവും ഉണ്ടായിരുന്നില്ല; സിപിഐ കാരണം പറയുമ്പോള്‍
കെ എ എസ് നടപ്പാക്കിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ പാര്‍ട്രിയാര്‍ക്കിസം! കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ രണ്ടാം ഘട്ട വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നത് 2021 ഒക്ടോബറില്‍; സെക്രട്ടറിയേറ്റില്‍ നിന്നു തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് പിണറായി പ്രസംഗം പിടിവള്ളിയോ? കെ എ എസിന് ഇനി എന്തു സംഭവിക്കും?
എടിഎമ്മില്‍ നിന്ന് പണം എടുക്കും; എന്നാല്‍ സെര്‍വറില്‍ കാണിക്കില്ല; പോലീസിന് തുമ്പായത് സ്‌കൂട്ടറും മോഷ്ടാക്കള്‍ ധരിച്ച ഷൂസും; ഹൈട്ടെക്ക് രീതിയില്‍ എടിഎമ്മില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍
മുന്‍ നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തി വച്ചതായി പ്രഖ്യാപിച്ചു; ലോക്സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം; തിരുവമ്പാടി പൂരം കലക്കിയത് തല്‍പരകക്ഷികളുടെ താല്‍പര്യപ്രകാരമെന്നും വിലയിരുത്തല്‍; ഒടുവില്‍ എഡിജിപി അജിത് കുമാറിന്റെ പൂരം റിപ്പോര്‍ട്ടും പുറത്ത്; തില്ലങ്കേരിയും ആര്‍ എസ് എസും റിപ്പോര്‍ട്ടില്‍
രണ്ട് മുതിര്‍ന്ന ഓഫിസര്‍മാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി, ആവശ്യമായ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറിയ പോലീസ് മേധാവി; അജിത് കുമാറിന്റെ കള്ളമൊഴി പരാതിയുമായി ഇന്റലിജന്‍സ് മേധാവി; പി വിജയനെ സ്വര്‍ണ്ണ കടത്തില്‍ കുടുക്കാനുള്ള ശ്രമം പരാതിയാകുമ്പോള്‍