Latest - Page 256

തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ആസൂത്രിത ശ്രമം നടന്നു; മൂന്ന് തവണ എംഎല്‍എയായ ഗോവിന്ദന്‍ നാലാമത്തെ തവണ ഭാര്യയെ സ്ഥാനാര്‍ഥിയാക്കി; മണ്ഡലം കമ്മറ്റിയില്‍ ഉയര്‍ന്ന എതിര്‍പ്പിനെയും അവഗണിച്ചു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു; ഇത് അനീതിയാണ്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ധാര്‍മ്മികത ഉണ്ടായില്ല; തുറന്നടിച്ചു ടി കെ ഗോവിന്ദന്‍
വെള്ളാപ്പള്ളി വീണെന്ന് കരുതിയവര്‍ക്ക് തെറ്റി! സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍; കമ്പനി നിയമം ആയുധമാക്കി അയോഗ്യത നിലനില്‍ക്കില്ലെന്ന് വാദം; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേരയ്ക്ക് നിയമയുദ്ധം കടുക്കുന്നു
പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അച്ചടക്ക നടപടി ഫ്രീസറില്‍; പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും പുറത്താക്കില്ല; കുറ്റപത്രം വരും വരെ സംരക്ഷണം തുടരും
ഇതൊരു കോമഡി സീരിയല്‍ പോലെ കണ്ട് ആസ്വദിക്കൂ; ഞാനിപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്; മുപ്പത് പേരെ പരീക്ഷിച്ചാലും ഫലം ഇതുതന്നെയായിരിക്കും; ആരാധകര്‍ക്ക് കളിയിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയുന്നില്ല; ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി കമ്രാന്‍ അക്മല്‍
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; തമിഴ്‌നാട് സൈബര്‍ ക്രൈം ഇന്‍വസ്റ്റിഷന്‍ വിഭാഗം പിടികൂടിയത് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാഗേഷിനെ; 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിലെ പണം എത്തിയത് കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ബാങ്കിന്റെ അക്കൗണ്ടില്‍
പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി! തളിപറമ്പില്‍ വിമത നീക്കവുമായി മുതിര്‍ന്ന നേതാവ്; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിന് ഒരുങ്ങുന്നു; പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് നിലവില്‍ ഹാന്‍വീവ് ചെയര്‍മാന്‍; സൈബറിടത്തിലും സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തം
കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ദുരനുഭവം വീട്ടുകാരെ അറിയിച്ചതോടെ പരാതി നല്‍കി; ഒളിവില്‍ പോയ പുരോഹിതന്‍ വേളാങ്കണ്ണിയില്‍ പിടിയില്‍
പാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്‌സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് ജനകീയന് നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്‍
ആരോഗ്യ പ്രശ്‌നങ്ങളുണ്ട്,  സീറ്റ് നല്‍കരുത്;  എം കെ മുനീറിന് സീറ്റ് നല്‍കുന്നതിനെതിരെ മുസ്ലിം ലീഗിലെ ഒരു വിഭാഗം; സൈബര്‍ പ്രചാരണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരെന്ന് മുനീര്‍ അനുകൂലികള്‍
ഞങ്ങള്‍ ലീഗുകാര്‍,  കാസര്‍കോട് ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട!  പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ എം ഷാജിയും മത്സരിച്ചേക്കും