Latest - Page 255

മാട്രിമോണിയല്‍ സൈറ്റുകളില്‍ വല വീശുക വിവാഹ മോചിതരായ പുരുഷന്മാരെ; വിവാഹം കഴിഞ്ഞാല്‍ അധികകാലം കഴിയും മുമ്പേ കള്ള പീഡന കേസ് കൊടുത്ത് വിരട്ടും; ഒരു പതിറ്റാണ്ടിനിടെ 1.25 കോടിയോളം കൊള്ളയടിച്ച വധു അറസ്റ്റില്‍
വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം; ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യം ഉന്നയിച്ചു ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് കൈമാറിയത് കുറ്റിവാളികളെ കൈമാറാന്‍ കരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ; അഭയം തേടിയ ഹസീനയെ വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ല
ആരോഗ്യനില മോശമായി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തില്‍;  ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും ഒന്നും പറയാനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍
ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍
ധൂര്‍ത്തിനും അമിതാധികാരത്തിനും ചുവപ്പുനാടയ്ക്കും ഇനി അമേരിക്കന്‍ ഭരണത്തില്‍ ഇടമില്ല; ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ട്രംപ്; ഡോജ്: ഭരണ കാര്യക്ഷമതാ വകുപ്പ് : ഇലോണ്‍ മസ്‌ക് വേര്‍സസ് ബ്യൂറോക്രസി: ഡോ അഭിലാഷ് ജി രമേഷ് എഴുതുന്നു
എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി; രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവെക്കാന്‍; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വിധി അന്തിമമല്ല; വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്ഐഒ; കേസ് വിധി പറയാനായി മാറ്റി ഡല്‍ഹി ഹൈക്കോടതി