Latest - Page 254

പന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നിരുന്നുവെന്ന് കോണ്‍ഗ്രസ്; പക്ഷേ, കേരളാ കോണ്‍ഗ്രസ് വഞ്ചിച്ചു; നഗരസഭയില്‍ വീണ്ടും ബിജെപി വന്നതോടെ പ്രസ്താവന പോലും ഇറക്കാതെ മുങ്ങി സിപിഎം നേതൃത്വം
പച്ചമണ്ണ് നീക്കുന്നതിലെ തര്‍ക്കം; മണ്ണെടുപ്പു കരാറുകാരനെയും സഹായിയെയും തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിന് തിരശീല; വിടപറയുന്നത് ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകൻ; ഇന്ത്യൻ ന്യൂ വേവ് സിനിമകളുടെ തുടക്കക്കാരൻ; ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവ് ശ്യാം ബെന​ഗൽ ഓർമ്മയായി
സ്‌നേഹവും, സാഹോദര്യവും ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം; അക്രമങ്ങളും അനൈക്യവും മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്നത് നിരാശാജനകം; ഭാരതപുത്രന്‍ കര്‍ദ്ദിനാളായത് രാജ്യത്തിന് അഭിമാനം; പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു;   സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
വനനിയമ ഭേദഗതിയിലൂടെ വരുന്നത് ഫോറസ്റ്റ് രാജെന്ന ആരോപണം ശക്തം; എതിര്‍പ്പുയര്‍ന്നിട്ടും ഗൗനിക്കാതെ വനം മന്ത്രി;  ജോസ് കെ മാണിയുടെ ഉടക്കില്‍ മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷ; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞ് പരിഹസിച്ചു ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലും
ബോക്സ് ഓഫീസ് ഭരിക്കാൻ നിധി കാക്കുന്ന ഭൂതമെത്തുന്നു; ബറോസ് 25ന്; സിനിമ ഒരുപാട് നല്ല കാര്യങ്ങൾ നൽകി, തിരിച്ചും ഏതെങ്കിലും നൽകണമെന്ന് തോന്നി; ബറോസ് ഒരുക്കിയതിൽ അഭിമാനമെന്നും മോഹൻലാൽ
കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി എല്ലാവരെയും പാസാക്കില്ല; വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം; പുതിയ വിജ്ഞാപനം പുറത്തിറക്കി
കസേരയോട് വല്ലാത്ത ഇഷ്ടം, ഒഴിഞ്ഞുതരില്ല; കോഴിക്കോട് ഡി എം ഒ ഓഫീസില്‍ കസേരയ്ക്കായി വടംവലി; പഴയ ഡി എം ഒ ഇരിപ്പുറപ്പിച്ചതോടെ കസേര കിട്ടാതെ വലഞ്ഞ് പുതിയ ആള്‍; ഒടുവില്‍ സംഭവിച്ചത്