Latest - Page 253

എടപ്പാളിലെ ഫ്രണ്ട് ലൈന്‍ ഹോസ്പിറ്റാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ വാഹനവും ജീവനക്കാരും; എസിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണ കാരണമെന്ന് സംശയം; ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നിര്‍ണ്ണായകമാകും; വടകര കരിമ്പനപ്പാലത്തെ കാരവാനിലേത് ദുരൂഹ മരണം
കഴിഞ്ഞ ദിവസം ക്യാമ്പില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങള്‍ക്ക് കടുത്ത ശിക്ഷാമുറകള്‍ക്ക് വിധേയരാക്കിയെന്നും കേഡറ്റുകള്‍; മീന്‍കറിയോടെയുള്ള ഉച്ചയൂണ് കഴിച്ചവര്‍ തളര്‍ന്നു വീണു; എന്‍ സി സി  ക്യാമ്പ് അവസാനിപ്പിച്ച് പ്രതിഷേധം; കൊച്ചിയിലെ ഭക്ഷണ സാമ്പിള്‍ പരിശോധന നിര്‍ണ്ണായകം
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ പോയ അസം സ്വദേശികളായ മൂന്ന് യുവാക്കളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലിസ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 39കാരനെ കബളിപ്പിച്ചത് കള്ളപ്പണം വെളിപ്പിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചെന്ന പേരില്‍: ബെംഗളൂരുവിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറില്‍ നിന്നും തട്ടിയത് 11.8 കോടി രൂപ
തൃക്കാക്കരയില്‍ എന്‍സിസി ക്യാമ്പിനിടെ കേഡറ്റുകള്‍ക്ക് ഭക്ഷ്യവിഷബാധ; അന്‍പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍; ഞായറാഴ്ചയും തിങ്കളാഴ്ചയും വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് അണുബാധയുണ്ടായെന്ന് സംശയം
തലശേരിയില്‍ വിവാഹത്തിന് ആളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങവേ കരിമ്പനപാലത്ത് കാരവന്‍ നിര്‍ത്തിയിട്ടു; വാഹനം ഒതുക്കി ഉറങ്ങാന്‍ കിടന്നെന്ന് നിഗമനം; രണ്ടുപേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ചയെന്ന് സംശയം; അന്വേഷണവുമായി പൊലീസ്
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു; പിന്നാലെ ആക്രിക്കടയിൽ വിറ്റു; മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ബൈക്ക് വാങ്ങിയത് പൊളിച്ച് വിൽക്കാൻ; രണ്ട് പേർ പിടിയിൽ
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗതാഗത മന്ത്രിയും എംവിഡിയും വായ തുറക്കും; കൂടിയ മലിനീകരണത്തിന് പിടിച്ച വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; മലിനീകരണ തോതില്‍ കുതിച്ചുയര്‍ന്ന് പാലക്കാടും കോഴിക്കോടും; വിവരാവകാശ രേഖയിലെ വിവരങ്ങള്‍ പുറത്ത്