Latest - Page 252

സീറ്റ് കിട്ടിയാല്‍ 15,000 ഭൂരിപക്ഷം ഉറപ്പ്! എനിക്ക് എന്ത് അയോഗ്യതയെന്ന് നേതൃത്വം പറയണം; 10 വര്‍ഷത്തെ അധ്വാനം പാഴായോ? തഴഞ്ഞതില്‍ അതൃപ്തി; പെരുമ്പാവൂരില്‍ പൊട്ടിത്തെറിച്ച് എല്‍ദോസ് കുന്നപ്പിള്ളി; നേതാക്കളെ കാണാന്‍ ഡല്‍ഹിക്ക്
പാക്കിസ്ഥാനും ഇസ്രായേലും തമ്മില്‍ എന്ത് വ്യത്യാസം?; കാബൂളിലെ കൂട്ടക്കുരുതിയില്‍ പൊട്ടിത്തെറിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍! ആശുപത്രികളും സ്‌കൂളുകളും തകര്‍ത്തു; റമദാന്‍ മാസത്തില്‍ പാക്കിസ്ഥാന്‍ നടത്തിയത് കൊടും ക്രൂരതയെന്ന് റാഷിദ് ഖാനും സംഘവും
ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം: പാര്‍ട്ടിയിലെ എതിര്‍പ്പ് പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദന്‍; ഭാര്യക്ക് സീറ്റ് നല്‍കിയത് ബന്ധുത്വം നോക്കിയല്ല! ശൈലജയെ ഒതുക്കേണ്ട കാര്യം സിപിഎമ്മിനില്ല; ടി.കെ ഗോവിന്ദന്റേത് സ്ത്രീവിരുദ്ധത; ഹാപ്പിനസ് ഫെസ്റ്റിവലില്‍ പത്തുപൈസയുടെ വെട്ടിപ്പ് നടത്തിയിട്ടില്ല; ആഞ്ഞടിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍
എം കെ മുനീറിന് സീറ്റില്ല;  പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മലപ്പുറത്തേക്ക്; ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍; തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന്‍ അന്‍വര്‍ നഹ;  കെ എം ഷാജി വേങ്ങരയില്‍; തിരുവമ്പാടിയില്‍ സി കെ കാസിം; യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം; 25 മണ്ഡലങ്ങളില്‍  മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ പിന്നീട്
മകന്‍ മന്ത്രിയായിട്ടും റോഡ് പണിക്കുപോയ അമ്മ; ഉപ്പുമാവിനുവേണ്ടി സ്‌കൂളില്‍പോയ പയ്യന്‍; വളര്‍ന്നപ്പോള്‍ വന്ന വഴി മറന്നു; സാജന്റെ രക്തത്തില്‍ ചവിട്ടി ഭാര്യക്ക് സീറ്റ്; മകനുനേരെ വന്ന ആരോപണങ്ങളും അവഗണിച്ചു; ചിരിച്ചുകൊണ്ട് പാര്‍ട്ടിപിടിക്കുന്ന തന്ത്രം; പിണറായിസത്തിനെ വെല്ലുമോ ഗോവിന്ദനിസം!
എം കെ മുനീറിന് സീറ്റില്ല; കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവും കൊടുവള്ളിയില്‍ പി കെ ഫിറോസും മത്സരിക്കും; കെ എം ഷാജി വേങ്ങരയില്‍; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; പട്ടികയില്‍ രണ്ട് വനിത സ്ഥാനാര്‍ത്ഥികള്‍?  മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍
സിനിമയിലെ ഈഗോ രാഷ്ട്രീയത്തിലേക്ക്! ലിയോയിലെ വെടിയുണ്ടകൾക്ക് പിന്നാലെ രജനിയെ കൊട്ടി വിജയ്; മറുപടിയുമായി തലൈവർ എത്തിയതോടെ തമിഴകം ഇളകുന്നു; സഖ്യനീക്കങ്ങൾ പാളിയതോടെ ടിവികെ വെട്ടിലായോ?
ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണം; കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാന്‍ ശ്രമിച്ചു;  ഉത്തരവാദികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണം; പാക്കിസ്ഥാന്റെ അഫ്ഗാന്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യ