Latest - Page 251

വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖല; വെടിയുതിര്‍ത്തത് മൂന്ന് ഭീകരര്‍; വെളിവെട്ടത് സുരക്ഷേ വീഴ്ച തന്നെ; എന്തുകൊണ്ട് പഹല്‍ഗാമിനെ പാക് ഭീകരര്‍ തെരഞ്ഞെടുത്തു? എന്‍ഐഎ നിഗമനം പുറത്ത്
സ്ത്രീധനമായി നല്‍കിയത് 35 ലക്ഷം രൂപയും 19 പവനും;  എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത് 27 കാരി; യുവതി ആത്മഹത്യ ചെയ്തത് ഒന്നരമാസം ഗര്‍ഭിണിയായിരിക്കെ: ഭര്‍ത്താവ് അറസ്റ്റില്‍
വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും; മൃതദേഹങ്ങള്‍ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്‍; ദമ്പതികളുടെ മരണത്തില്‍ ദുരൂഹത
ജനുവരിയിലെ ആ ചിത്രത്തിലൊന്നും കഥയില്ല! പൂര്‍ണ്ണ ആരോഗ്യവതിയായി മുന്‍ ടെന്നീസ് താരം അന്ന കുര്‍ണിക്കോവ; പുതിയ സന്തോഷമായി കുഞ്ഞതിഥിയെത്തുന്നു; 44ാം വയസ്സില്‍ നാലാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി അന്നയും കുടുംബവും
രണ്ടുലക്ഷം രൂപ കിട്ടിയെന്ന് ചിന്നയ്യ സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തമാക്കി എസ്ഐടി; 40 വര്‍ഷം മുമ്പുള്ള തലയോട്ടി എങ്ങനെ കിട്ടിയെന്നും അന്വേഷണം; സുജാത ഭട്ടിന്റെയും മൊഴിയെടുത്തു; ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും
നിനക്ക് വിദ്യാഭ്യാസം ഉണ്ടോടീ, നിലവാരം ഉണ്ടോടീ: കോര്‍ട്ടില്‍ ആക്രോശിച്ച് ലാത്വിയന്‍ താരം ജെലീന ഓസ്താപെന്‍കോ; തോല്‍വിയെ നേരിടാന്‍ പഠിക്കണമെന്ന് കൂളായി യുഎസ് താരം ടൗണ്‍സെന്റ്; യുഎസ് ഓപ്പണില്‍ വംശീയ അധിക്ഷേപമെന്ന് ആക്ഷേപം; കളി അവസാനിച്ചപ്പോള്‍ സംഭവിച്ചത്