Latest - Page 285

ലോകകപ്പ് ഹീറോ സഞ്ജുവിന് ഐസിസി റാങ്കിങ്ങിലും കുതിപ്പ്;  43 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് മലയാളി താരം; അഭിഷേക് ശര്‍മ്മ ഒന്നാമന്‍; തൊട്ടുപിന്നാലെ ഇഷാന്‍ കിഷന്‍; ഐസിസി ബൗളിംഗ് റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് തിരിച്ചടി
അകത്ത് നിന്ന് ലോക്ക് ചെയ്തൊരു കാർ; പന്തികേട് തോന്നി നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു; ഡോർ പൊളിച്ച് നോക്കിയതും ദാരുണ കാഴ്ച; തൃശൂരിൽ 57കാരൻ മരിച്ചനിലയിൽ; വൻ ദുരൂഹത
പൊട്ടിയ ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തി കൊള്ളയടിക്കാന്‍ പവര്‍ഗ്രൂപ്പ് ബ്രദേഴ്സ്; ബഡ്സ് ആക്ട് പ്രകാരമുള്ള അറ്റാച്‌മെന്റ് നീക്കി ഭൂമി വിറ്റു കൊടുക്കും; പത്തനംതിട്ട തടിയൂരിലെ സ്ഥാപനം ഉടമയുടെ പരാതി ഡിജിപിക്ക്; വലയില്‍ വീണവരില്‍ എന്‍.എം.രാജുവും; തട്ടിപ്പ് സഹോദരങ്ങള്‍ മുന്‍പും കേസുകളില്‍ പ്രതികള്‍
കൊച്ചിയില്‍ വരുന്നത് എപ്പോഴും നല്ല അനുഭവം;  10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരും; ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കും;  വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി; വിവാദങ്ങള്‍ക്കിടെ ആവേശം പകര്‍ന്ന് റോഡ് ഷോ
തുടരണോ കോഴിമന്ത്രി; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കെ എസ് ആര്‍ ടി സിയില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചു; പ്രതിഷേധം കനക്കുമ്പോഴും ആ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് സര്‍ക്കാര്‍; ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ തുടര്‍ നടപടികളുണ്ടാവില്ല; പോലീസിന് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ട്
കായിക പരീക്ഷയില്‍ തോറ്റവര്‍ക്കും പങ്കെടുക്കാത്തവര്‍ക്കും കേരളാ പോലീസില്‍ ഇന്‍സ്പെക്ടര്‍ പദവി; മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പൊലീസില്‍ അസാധാരണ നിയമനം; ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി
കേരളയെ കേരളം ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; പ്രളയസമയത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്;  പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി കേരളത്തിന് മാത്രം നീക്കിവെച്ചു; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍
ദേശീയപാതാ വികസന ഉദ്ഘാടനത്തിലെ അവഗണന: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് സര്‍ക്കാര്‍; സമാന്തര ഉദ്ഘാടനം നടത്തി പ്രതിഷേധം; വെങ്ങളത്ത് റോഡ്‌ഷോയുമായി മന്ത്രി മുഹമ്മദ് റിയാസ്;  പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കാനെന്ന് മന്ത്രി
യുവതിയുടെ മൃതദേഹവുമായി വീട്ടിലേക്ക് ആംബുലന്‍സില്‍ മടക്കയാത്ര;  റോഡിലെ കുഴിയില്‍  വീണതോടെ ഉത്തര്‍പ്രദേശ് സ്വദേശി ഉണര്‍ന്നെണീറ്റു; മസ്തിഷ്‌കമരണം സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് പുതുജീവന്‍