Latest - Page 284

മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; മാവൂരിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത് സഹോദരനെ മർദിച്ചത് ചോദിക്കാനെത്തിയപ്പോൾ; മുങ്ങിയ മുന്നൂറുകാരൻ ഇർഫാനെ കണ്ടെത്താനാകാതെ പോലീസ്
വിദേശയാത്രയ്ക്കും പഠനത്തിനും വന്‍ ഇളവ്; ആദായ നികുതി സ്ലാബില്‍ മാറ്റമില്ലാത്തത് ശമ്പള വരുമാനക്കാരെ നിരാശരാക്കുമെങ്കിലും പോക്കറ്റ് ചോരാതിരിക്കാന്‍ വിദ്യകള്‍; ആക്‌സിഡന്റ് ക്ലെയിം പലിശയ്ക്കും ഇനി നികുതിയില്ല; ആരോഗ്യ മേഖലയിലും നിത്യോപയോഗ സാധനങ്ങളിലും ചില ഇളവുകള്‍; കേന്ദ്ര ബജറ്റില്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് മാറ്റങ്ങള്‍
മോഷ്ടിക്കാൻ കയറി, ഒടുവിൽ സാരി കഴുത്തിൽ മുറുക്കി കൊലപാതകം; പിന്നാലെ അലമാരയിലെ പണവുമായി മുങ്ങി; കണ്ണനാകുഴിയിലെ തുളസിയെ കൊന്ന ജെറിൻ രാജുവിന് ജീവപര്യന്തം; കുടുംബത്തിന് നീതി ലഭിച്ചത് 7 വർഷത്തിന് ശേഷം
മനുഷ്യകേന്ദ്രീകൃത ബജറ്റ്; ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തും;  സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുത്തന്‍ സംരംഭക മേഖലകള്‍ക്കും വലിയ ഉത്തേജനം;  വികസിതഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ബജറ്റെന്ന് മോദി
നല്ല അസ്സല് മാങ്ങയേറ്!  സ്പിന്‍ മാജിക്കല്ല, പച്ചയായ ചതി! ഓസീസിനെ കറക്കി വീഴ്ത്തിയ ഉസ്മാന്‍ താരിഖ് പ്രതിക്കൂട്ടില്‍; ഔട്ടായ കലിപ്പില്‍ ചക്കിങ്  ഗ്രൗണ്ടില്‍ ആംഗ്യം കാണിച്ച് കാമറൂണ്‍ ഗ്രീന്‍; ലോകകപ്പിന് തൊട്ടുമുമ്പ് വന്‍ വിവാദം
ലിപ് പോലും അനങ്ങുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല; ആന ചെയ്യുന്നത് കണ്ട് ആട് ചെയ്താൽ എങ്ങനെയിരിക്കും; വിജയ് യെ കൊണ്ട് ഒന്നിനും കഴിയില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശ്
എപ്സ്റ്റീന്‍ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി! ഒന്നിലധികം ഇമെയില്‍ ഇടപാടുകള്‍;  ന്യൂയോര്‍ക്കിലെ ആഡംബര വസതിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ചകള്‍; ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടിയെന്ന് വിശദീകരണം; പ്രതികരിച്ച് ബിജെപി