Latest - Page 283

മഴ കനത്തു: കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും നാളെ അവധി; ആകെ 11 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു; ഇതിനോടകം വധിച്ചത് 14 ആണവ ശാസ്ത്രജ്ഞരെ;  ടെഹ്‌റാനില്‍ അഞ്ചിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍; ടെഹ്‌റാന്‍ പൊലീസ് ആസ്ഥാനവും നിലംപരിശാക്കി ഇസ്രായേല്‍ ബോംബറുകള്‍; നഗരത്തില്‍ നിന്നും കാറുകളില്‍ ജീവനു വേണ്ടി കൂട്ടപ്പലായനം ചെയ്ത് ആളുകള്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് മുന്നറിയിപ്പ്; സൈപ്രസില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദിയെത്തി; മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സൈപ്രസ് പ്രസിഡന്റ്; വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും