Latest - Page 286

പിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ പരസ്യ പ്രഖ്യാപനം; കേരളാ കോണ്‍ഗ്രസ് എമ്മിലെ നീക്കങ്ങള്‍ വീക്ഷിച്ച് യുഡിഎഫും; ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്ത്?
ഇടതു മാറി വലത്ത് എത്തിയാല്‍ ആ മുന്നണിയില്‍ കിട്ടുക രണ്ടാമന്റെ സ്ഥാനം മാത്രം; എല്‍ഡിഎഫില്‍ ലീഗ് എത്തുന്നതിനെ എതിര്‍ത്തതിനാല്‍ അവര്‍ക്ക് പിന്നില്‍ അണിനിരക്കുന്നത് ആത്മഹത്യാ പരമാകും; പിഎം ശ്രീയില്‍ സിപിഐ കടുത്ത നടപടികളൊന്നും എടുക്കില്ല; കേരളത്തിലെ മുന്നണി സമാവക്യങ്ങള്‍ അങ്ങനെ തുടരും
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും തീവ്ര ന്യൂനമര്‍ദം; മോന്ത ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് കാലവര്‍ഷത്തിന് സമാനമായ മഴ: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്ത് ഈ വര്‍ഷത്തെ നാവികസേനാ ദിനാഘോഷം; ശംഖുമുഖത്ത് മെഗാ ഓപ്പറേഷണല്‍ പ്രദര്‍ശനം; വിമാന വാഹിനിക്കപ്പലടക്കമുള്ള എല്ലാ പടക്കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസ പ്രകടനങ്ങള്‍ നടത്തും
രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം; എങ്കിലും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്; ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന അവന് വേണ്ടി നമുക്ക് കാത്തിരിക്കാം; രാജേഷ് കേശവിനെ കുറിച്ച് ശുഭവാര്‍ത്തയുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി