Latest - Page 287

അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്നു; ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായി;  തകര്‍ന്നുവീണ തുര്‍ക്കി നാറ്റോ സൈനിക വിമാനത്തില്‍ 20 സൈനികര്‍;  ആകാശച്ചുഴിയില്‍ അകപ്പെട്ടതെന്ന് വിവരം
സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന നക്ഷത്രാന്തര വസ്തുവില്‍ നിന്ന് ആദ്യ റേഡിയോ സിഗ്‌നല്‍;  3I/ATLAS ഭൂമിയുടെ ഭ്രമണപഥത്തോട് അടുത്ത് വന്ന നിമിഷങ്ങളില്‍ ഗവേഷകരുടെ നിര്‍ണായക കണ്ടെത്തല്‍
സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന്‍ നായര്‍
അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ച് ഉദ്ഘാടനം; ശേഷം സത്യപ്രതിജ്ഞ; ആ സമയത്ത് ഒരു തിരി കെട്ടു; രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയും അണഞ്ഞു; കട്ടു കട്ട് കെട്ട നാളമായി... എന്ന് 2019 നവംബറിലെ ചിത്രത്തിന് ക്യാപ്ഷന്‍; ആ ചിത്രം അയ്യപ്പ വിശ്വാസികള്‍ വൈറലാക്കുന്നു; വാസുവിന്റെ അറസ്റ്റ് ആരുടെ നിശ്ചയം?
ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേറാക്രമണം അല്ല? ബോംബ് അബദ്ധത്തില്‍ പൊട്ടിയതെന്ന് വിലയിരുത്തി അന്വേഷണ ഏജന്‍സികള്‍; ഫരീദാബാദില്‍ കൂട്ടാളികള്‍ പിടിയിലായതോടെ പരിഭ്രാന്തരായ സംഘം പെട്ടുപോയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ? ആഘാതം കുറഞ്ഞത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് പൊട്ടിയത് കൊണ്ട്; ആകസ്മിക സ്‌ഫോടനമെന്ന് വിലയിരുത്താന്‍ കാരണങ്ങള്‍ ഇങ്ങനെ
മുട്ടക്കറിക്ക് വില 30 രൂപ; മുട്ടയ്ക്ക് മാത്രം 20 രൂപ;  മുട്ടയും ഗ്രേവിയും തന്നാല്‍ മതി; പിന്നാലെ വാക്കുതര്‍ക്കം; വിസമ്മതിച്ച ഹോട്ടലുടമയ്ക്കും ജീവനക്കാരിക്കും മര്‍ദ്ദനം