Latest - Page 288

സിപിഐക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധി
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി; ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച് ദേശീയ വിദ്യാഭ്യസ നയത്തിന്റെ മികവ് പ്രദര്‍ശിപ്പിക്കും; ഇതുവരെ പദ്ധതി നടപ്പാക്കാതിരുന്നത് കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും; കേരളം ഇതുവരെ എതിര്‍ത്തത് പ്രധാനമന്ത്രിയുടെ ചിത്രം വെക്കുന്ന ബ്രാന്‍ഡിംഗിനോട്;  സിപിഐയെ വകവെക്കാതെ സിപിഎം കൈകൊടുത്ത പിഎം ശ്രീ പദ്ധതിയെ അറിയാം
53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്‍ക്കെ
വേഗരാജാവായി പാലക്കാടിന്റെ നിവേദ് കൃഷ്ണ; ആദിത്യ അജിയിലൂടെ വേഗ റാണി പട്ടം മലപ്പുറത്തിനും; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 968 പോയന്റോടെ കുതിപ്പ് തുടര്‍ന്ന് ആതിഥേയര്‍; രണ്ടാം സ്ഥാനത്തേക്ക് കയറി തൃശ്ശൂരും
എന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന്‍ എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?