Latest - Page 289

ആ സമയം ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു; ആദ്യം ആരേലും പറ്റിക്കുന്നതാകുമെന്നാണ് കരുതിയത്; ഒരു അവതാരകയുടെ റോൾ ഉണ്ട് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു?; പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്..!! നമ്മിൽ നിന്ന് വിടവാങ്ങിയ ആ അതുല്യ നായകനെ വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ്; ചർച്ചയായി വാക്കുകൾ
അന്യജാതിക്കാരനുമായി പ്രണയം; കാമുകനൊപ്പം ഒളിച്ചോടുമെന്ന് സംശയം;  സഹോദരിയെ കൊല്ലാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു; 19കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;  ദുരഭിമാനക്കൊലയില്‍ സഹോദരനും സുഹൃത്തും അറസ്റ്റില്‍
215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രം നിരക്ക് വര്‍ദ്ധന; ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം കൂടും; എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി-എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധന നോണ്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുക 10 രൂപയോളം; ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ; ഡിസംബര്‍ 26 മുതല്‍ പ്രാബല്യം
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിന് സമീപം വീണ്ടും വെടിവെപ്പ്; യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയവര്‍ക്ക്  നേരെ നിറയൊഴിച്ച് അജ്ഞാതരായ അക്രമികള്‍; 10 മരണം; അന്വേഷണം തുടരുന്നു
പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും ഗില്ലിന് തിരിച്ചടിയായി;  വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ പവറാക്കാന്‍ സഞ്ജു അഭിഷേക് സഖ്യം അനിവാര്യമെന്നും സെലക്ഷന്‍ കമ്മിറ്റി;  വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം; തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍;  കടുത്ത തീരുമാനത്തിലേക്ക് ഒടുവില്‍ ബിസിസിഐ
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
പിണറായി സര്‍ക്കാരിനെ വിടാതെ പിന്തുടര്‍ന്ന കേരളാ മോഡൽ; ബീഹാറില്‍ എത്തിയപ്പോള്‍ സുഹൃത്ത് മുഖ്യം ബിഗിലേ! വനിതാ ഡോക്ടറുടെ ഹിജാബ് പിടിച്ചുവലിച്ചതോടെ ആകെ പുലിവാല് പിടിച്ച നിതീഷിന് ആശ്വാസം ഗവര്‍ണര്‍; ബിഹാറില്‍ മുഖ്യന്ത്രിക്ക് വേണ്ടി വാദിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍; ഉറ്റതോഴനെ രക്ഷിച്ചെടുക്കാന്‍ മുന്‍ കേരളാ ഗവര്‍ണര്‍ കച്ച മുറുക്കി ഇറങ്ങുമ്പോള്‍
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നുവെന്ന കുറിപ്പും പേനയും ചിതയില്‍ വച്ച് സത്യന്‍ അന്തിക്കാട്; ചിതയ്ക്ക് അരികില്‍ പൊട്ടിക്കരഞ്ഞ് വിനീതും ധ്യാനും ബന്ധുക്കളും പിന്നെ സത്യനും; ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ചിത കൊളുത്തി മൂത്തമകന്‍;  അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍; ആദരാഞ്ജലിയേകി ചലച്ചിത്ര - സാംസ്‌കാരിക കേരളം; ശ്രീനിവാസന്‍ ഇനി ഓര്‍മത്തിരയില്‍; ചിരിയോര്‍മകള്‍ ബാക്കിയാക്കി മടക്കം
കോണ്‍ഗ്രസ് നേതാക്കള്‍ മുറിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍ അജിത് പിടഞ്ഞു മരിച്ചു; തെളിവ് നശിപ്പിക്കാന്‍ മുറികള്‍ പെയിന്റടിച്ചു; രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് അതിക്രൂരമായോ? മകനെ ആശുപത്രിയിലെത്തിക്കാന്‍ നിലവിളിച്ചിട്ടും അവിടെയുണ്ടായിരുന്ന നേതാക്കളാരും സഹായിച്ചില്ലെന്ന് അമ്മയുടെ മൊഴി; അന്വേഷണം മൊട്ടമൂട് പുഷ്പാംഗദിലേക്കും; വെമ്പായത്തേത് പ്രൊഫഷണല്‍ ക്വട്ടേഷന്‍ കൊലയോ?
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി