Latest - Page 290

പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരെന്ന പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്റെ പരാമര്‍ശം പൂര്‍ണമായി തെറ്റ്; കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി ബിന്ദു അമ്മിണി; എംപിയുടെ സ്വന്തം ഇമേജിനേഷനില്‍ കൊണ്ടു വന്ന പൊറോട്ട നാടക കഥയെന്ന് രഹ്ന ഫാത്തിമയും; ആരോപണത്തില്‍ ഉറച്ചുനിന്ന് എംപി
വിദേശത്ത് ജോലി വാഗ്ദാനം നൽകി പറ്റിച്ചത് അഞ്ഞൂറിലേറെ പേരെ; കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയത് ബാംഗ്ലൂരിലേക്ക്; മുടി നീട്ടി വളർത്തി, താടിയും മീശയുമില്ലാതെ വിമൽ എന്ന പേരിൽ’ ഒളിവു ജീവിതം; ബെഥനി ടൂർസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കരിമ്പൻക്കാരൻ ജ്യോതിഷ് കെ.ജോയി പിടിയിൽ
കൗണ്ടി ഫ്രീവേയിലൂടെ വളരെ പതുക്കെ നീങ്ങിയ വാഹനങ്ങൾ; ചുറ്റും ശാന്തമായ അന്തരീക്ഷം; പെട്ടെന്ന് ചുവന്ന ഭീമൻ ട്രക്കിന്റെ വരവ് കണ്ട് ആളുകൾ പതറി; ഒരു ശ്രദ്ധയുമില്ലാതെ മുന്നിൽ കിടന്ന കാറുകളെ ഇടിച്ചുതെറിപ്പിച്ച് കൊടും ക്രൂരത; സ്പോട്ടിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായി; ഒന്നും കണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥ; എല്ലാത്തിനും കാരണമായത് ഇന്ത്യൻ ഡ്രൈവറുടെ ആ വിചിത്ര സ്വഭാവം
മുന്‍ രാഷ്ട്രപതി .കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു; രാജ്ഭവനില്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഇരുവരും വിട്ടുനിന്നതിനെ വിമര്‍ശിച്ച് വി.മുരളീധരന്‍
ഫ്രഷ് കട്ട് വിരുദ്ധ സമരത്തില്‍ പൊലീസിനെ ആക്രമിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍; അക്രമത്തിന് പരസ്പരം പഴി ചാരി ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും; പ്രതിഷേധിക്കുന്നവരെ പരിഹസിക്കുന്നവര്‍, ഫ്രഷ് കട്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 30 മിനിറ്റ് മാസ്‌ക് ധരിക്കാതെ നില്‍ക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി
ഇടിച്ചു പൊട്ടിക്കടാ...; ബെഞ്ചിന് മുകളിലൂടെ തള്ളിയിട്ടും; കാല് മാറി ചവിട്ടിയും ക്ലാസ്സ്മുറിയിൽ മുട്ടൻ അടി; ഇതെല്ലാം പേടിയോടെ കണ്ടുനിൽക്കുന്ന പെൺകുട്ടികൾ; കണ്ണൂരിൽ സഹപാഠിക്ക് ക്രൂര മർദനം