Latest - Page 291

ബോയിങ്ങിന്റെ ഏറ്റവും സുരക്ഷിതവും അത്യാധുനികവുമെന്ന് കൊട്ടിഘോഷിച്ച വിമാനം; കൂടുതല്‍ ഡ്രീംലൈനറുകള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ കൊടുത്തിരിക്കെ ഇടിത്തീ പോലെ ദുരന്തം; എല്ലാ ബോയിങ് 787 ഡ്രീം ലൈനറുകളും തല്‍ക്കാലം പറത്തേണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം; സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇനി ഒരുവിട്ടുവീഴ്ചയുമില്ല
ആ വിമാനം തകര്‍ന്നതില്‍ വിചിത്രമായ ചില പൊരുത്തക്കേടുകള്‍; തള്ളിക്കളയാന്‍ കഴിയാത്ത ഒരു ഭയാനക സാധ്യതയും; അഹമ്മദാബാദിലെ ആ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിന്റെ കാരണമെന്ത്? വ്യോമയാന വിദഗ്ധന്‍ ജൂലിയന്‍ ബ്രേ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ അറിയാം..
ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമുള്ള ഡോ. പ്രതീക് ജോഷിയുടെ അവസാന സെല്‍ഫി കണ്ട് കണ്ണീരൊഴുക്കി സുഹൃത്തുക്കള്‍; യുകെയിലെ റോയല്‍ ഡെര്‍ബി ആശുപത്രിയിലെ റേഡിയോളജിസ്റ്റായ പ്രതീകിന് നിരവധി മലയാളി സുഹൃത്തുക്കള്‍; ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ പുതിയ തുടക്കത്തിനായി പറന്നുയര്‍ന്നത് ദുരന്തത്തിലേക്ക്
2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം; എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി; ആസ്ട്രോ ശര്‍മിഷ്ഠയുടെ സോഷ്യല്‍ മീഡിയയിലെ പ്രവചനം അഹമ്മദാബാദില്‍ സത്യമാകുമ്പോള്‍..
വിദേശത്തുള്ള സഹോദരന്‍ രതീഷ് ഇന്ന് പുല്ലാടെത്തും; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം; അമ്മയുടെ വിയോഗത്തില്‍ അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉറ്റവര്‍
പാട്ടുകളെ സ്‌നേഹിച്ച രഞ്ജിതയുടെ ഇഷ്ടഗാനം തുമ്പയും തുളസിയും; യുകെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് പിആര്‍ ലഭിക്കാന്‍ വൈകിയേക്കും എന്ന ഭയവും മക്കളെ യുകെയില്‍ എത്തിച്ചാലും ഫീസ് നല്‍കി പഠിപ്പിക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യവും; ഒമാനില്‍ നിന്നും എത്തിയത് യുകെ സേഫെന്ന ചിന്തയില്‍
കരയാന്‍ പോലും കണ്ണീരില്ലാതെ സഹപ്രവര്‍ത്തകര്‍; രഞ്ജിത നാട്ടില്‍ നിന്നും യുകെയിലേക്ക് മടങ്ങിയത് ഓണത്തിന് എത്താമെന്ന ഉറപ്പോടെ; ലെസ്റ്ററിലും കവന്‍ട്രിയിലുമൊക്കെ വിമാന ദുരന്തത്തിന്റെ ഇരകള്‍; ഇന്ത്യക്കൊപ്പം ബ്രിട്ടനിലും അലമുറയും കണ്ണീരും; പരാതിയുമായി ലെസ്റ്റര്‍ എംപി
ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല; മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്ന് അമേരിക്ക; ഇസ്രായേല്‍ ആക്രമണം നടത്തിയത് യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കവേ; യുദ്ധഭീതി കനത്തതോടെ കുതിച്ചു കയറി എണ്ണവില