Latest - Page 84

ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും 112-ല്‍ വിളിച്ചുള്ള പരാതിയിലും ഉലയാതെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍; ഗണേഷിന് മുഖ്യമന്ത്രിയുടെ അഭയം; രാജി വേണ്ടെന്ന് നിര്‍ദ്ദേശിച്ച് പിണറായിയും; വാളകത്തേത് കുടുംബ പ്രശ്‌നം; മന്ത്രിസഭയിലെ പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളിയുടെ കടന്നാക്രമണം; സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാന്‍ തീരുമാനം
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം; പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്;  വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു സംഘം; ബഹളം കേട്ട് എത്തിയ സമീപവാസികളെയും വിരട്ടി
പ്രശ്നം കുടുംബപരമാണെങ്കിലും പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം; ഗുരുവായൂരിലെ ഉത്സവം കൊടിയിറങ്ങിയ പിന്നാലെ മെമ്പര്‍ പാലക്കാട്ടേക്ക് കുതിച്ചു; രാത്രിയില്‍ മാപ്പു പറഞ്ഞ് എല്ലാം തീര്‍ത്തു; ആ മാപ്പു പറച്ചലിന് പിന്നില്‍ പിണറായിയുടെ ഉറച്ച തീരുമാനം; ഈ വിവാദത്തില്‍ സിപിഎം മൗനം തുടരും
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു; മന്ത്രിയുടെ വിശദീകരണത്തോടെ ധാര്‍മ്മികതാ വിഷയം തല്‍ക്കാലം കയ്യാലപ്പുറത്തുവെക്കാന്‍ എല്‍ഡിഎഫ്; തെരഞ്ഞെടുപ്പു വേദിയില്‍   പിണറായി സര്‍ക്കാറിന്റെ സ്ത്രീപക്ഷ നിലപാടിലെ പൊള്ളത്തരം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
കോവിഡ് മഹാമാരിക്ക് ശേഷം സ്വകാര്യ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു; അങ്ങനെ ഷോബി ടി പോളിന്റെ ഹേലോ എയര്‍വേയ്സ് സൂപ്പര്‍ ഹിറ്റായി; ലോകകപ്പ് ഹീറോയും ഭാര്യയും തിരുവനന്തപുരത്ത് പറന്നിറങ്ങിയത് മലയാളിയുടെ ആകാശ വിപ്ലവത്തില്‍; സഞ്ജു സാംസണിന് സ്വന്തമായി ജെറ്റുണ്ടോ എന്ന സംശയങ്ങള്‍ ഇനി വേണ്ട
മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല; അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്; കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല; ഗണേഷ് കുമാറിനെതിരേ വെള്ളാപ്പള്ളി
മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും; ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകം; പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞ് യുഎഇ അംബാസഡര്‍