Latest - Page 85

നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്
പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് സീലിംഗ് ഇളകിമാറി;  പുതിയ സര്‍ജറി ബ്ലോക്കില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയില്‍ ചോര്‍ച്ച;  അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിച്ചില്ലെന്ന് അധികൃതര്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥത വീണ്ടും വാര്‍ത്തകളില്‍
പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ..; നാളെ കർക്കിടകം ഒന്ന്; പ്രത്യേക പൂജകൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി; ഇനി  ആരോഗ്യസംരക്ഷണത്തിൻ്റെയും ഭക്തിയുടെയും നാളുകൾ
നിപ ബാധിച്ച് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മുപ്പത്തിരണ്ടുകാരനായ മകന്‍; കുമരംപുത്തൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ മകനും രോഗബാധ സ്ഥിരീകരിച്ചു;  പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയും
കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി കറക്കം; 20 കാരനായ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍; വാഹനം അടിച്ചുമാറ്റിയത് ആര്‍ഭാട ജീവിതത്തിനായെന്ന് പ്രതി
ഒരുമാസത്തെ ശമ്പളം കുടിശ്ശികയെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഫോണ്‍ മോഷ്ടിച്ച് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു;  സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായപ്പോള്‍ ഭാര്യയുടെ ഗര്‍ഭം അലസിയത് പകയായി;  കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊല കേസില്‍ മുന്‍ ജോലിക്കാരന്‍ അമിത് ഉറാംഗ് ഏക പ്രതി; 67 സാക്ഷികള്‍ 750 പേജ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ഓഡിറ്റിൽ പുറത്ത് വന്നത് കോടികളുടെ തിരിമറി; മാസങ്ങളോളം സൊസൈറ്റി കയറിയിറങ്ങിയിട്ടും നിക്ഷേപ തുക ലഭിച്ചില്ല; കണ്ണൂർ ബിൽഡിങ് മെറ്റീരിയൽ സഹകരണസംഘ സെക്രട്ടറി അറസ്റ്റിൽ; കൂട്ട് പ്രതി ഒളിവിൽ
ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?