Latest - Page 86

മഴ കനക്കുന്നു; വടക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ കാറ്റോടുകൂടിയ മഴ; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ അവധി; കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി
ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
സിറിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം സ്‌ഫോടനങ്ങള്‍; സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം; മതന്യൂനപക്ഷമായ ഡ്രൂസ് വിഭാഗക്കാരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍; വ്യോമാക്രമണത്തിനിടെ എണ്ണീറ്റോടുന്ന സര്‍ക്കാര്‍ ടെലിവിഷനിലെ അവതാരകയുടെ ദൃശ്യങ്ങള്‍ പുറത്ത്
വേവിക്കാന്‍ എടുത്ത അരി തട്ടിമറിച്ചും പാചകക്കാരിയുടെ കൈപിടിച്ച് തിരിച്ചും അതിക്രമം കാട്ടി; ലക്ഷ്യമിട്ടത് ഉച്ചഭക്ഷണം മുടക്കി പാവപ്പെട്ട കുട്ടികളെ കടുത്ത പട്ടിണിയിലാക്കാന്‍; വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചു; കണ്ണൂര്‍ മണത്തണ സ്‌കൂള്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
മദ്യലഹരിയിൽ വിദ്യാർത്ഥികൾ ക്ലാസിൽ വൈകിയെത്തി; പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായി പോക്കറ്റിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അധ്യാപകനെ ആക്രമിച്ചു; പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ; അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതര പരിക്ക്
രോഹിത് നായകനായി തുടരും; വിരാട് കോലിയുമുണ്ടാകും; ഇരുവരും ഏകദിന ക്രിക്കറ്റില്‍ കളിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്; ഇന്ത്യ - ബംഗ്ലാദേശ് പരമ്പര ഓഗസ്റ്റില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍