Latest - Page 87

എഡിജിപിക്ക് വേണ്ടി ബലിയാടാക്കിയിരിക്കുന്നത് പാവം പോലീസുകാരനെ; വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് നടപടിയെടുത്തത് പന്ത്രണ്ടിലധികം പോലീസുകാര്‍ക്ക് നേരെ; രണ്ടു സംഭവങ്ങളില്‍ ഡി വൈ എസ് പിയെയും രണ്ട് എസ് എച്ച് ഓമാരെയും സസ്പെന്‍ഡ് ചെയ്തതും എസ്പിക്ക് രക്ഷപ്പെടാന്‍; മന്ത്രി വാസവന്റെ ഇഷ്ടക്കാരനായ വിജി വിനോദ് കുമാറിന് മുന്നില്‍ മുട്ടിടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍
ഹൂത്തികള്‍ മുക്കിയത് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എറ്റേണിറ്റി സി; ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം; ബന്ദിയാക്കിയവരില്‍ പത്തിയൂര്‍ സ്വദേശിയും; അനില്‍കുമാറിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കുടുംബം; ചെങ്കടലില്‍ സംഭവിച്ചത് എന്ത്?
തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്‍കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര്‍ മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് സിസിടിവി!
ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി; മൃതദേഹം കണ്ടത് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍; സ്വാഭാവിക മരണത്തിന് സാധ്യത; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഇരവിപുരത്തുകാരി അനീറ്റ ബെനാന്‍സിനെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി
പരോളില്‍ കഴിയുന്ന കാരണവര്‍ വധക്കേസ് പ്രതിയുള്ളത് ഇടത് പ്രമുഖന്റെ സുരക്ഷിതത്വത്തില്‍; വിടുതല്‍ ഉത്തരവ് ജയിലില്‍ എത്തിയ സാഹചര്യത്തില്‍ ഇരു ചെവിയറിയിക്കാതെ പരമരഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു; നല്ലനടപ്പ് പരിഗണിച്ചുള്ള ജയില്‍ മോചനം ആഘോഷമാക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍; ഷെറിന്‍ എപ്പോള്‍ വേണമെങ്കിലും ഇനി ജയിലില്‍ എത്താം
വൈഭവിയെ ഷാര്‍ജയില്‍ സംസ്‌കരിക്കുമെന്ന് നിതീഷിന്റെ സന്ദേശം; മുരളീധരനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച അഭിഭാഷകന്‍; മൃതദേഹം കിട്ടാനുള്ള അവകാശം ഭര്‍ത്താവിനും അച്ഛനും എന്ന് കോണ്‍സുലേറ്റില്‍ നിന്നും മറുപടി; പീഡനവും ഡിവോഴ്‌സ് നോട്ടീസും അടക്കം പറഞ്ഞ് മുന്‍ വിദേശ കാര്യമന്ത്രിയുടെ പ്രതിരോധം; ഒടുവില്‍ ആംബുലന്‍സ് തടഞ്ഞു; വിപഞ്ചികയുടെ സംസ്‌കാരം നാട്ടില്‍ തന്നെ; ഷാര്‍ജയിലും ദുബായിലും സംഭവിച്ചത്
തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവും മോചനത്തിന് തടസ്സം; തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ളത് കിംവദന്തികളോ? കാന്തപുരത്തിന്റെ സുഹൃത്ത് ശ്രമം തുടരുന്നു; നിമിഷപ്രിയയെ രക്ഷിക്കാന്‍ കടമ്പകള്‍ ഏറെ
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: കേസെടുത്ത് പോലിസ്