Latest - Page 88

ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് ബിനാമി ഇടപാട് സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്‍പം ഉദാരത കാട്ടി തിരുവനന്തപുരം എംപി
കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി; 71 പേർ മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകട കാരണം അമിത വേഗതയെന്ന് പോലീസ്
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്നും അപ്രത്യക്ഷരായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും; ആരാധകര്‍ ആശങ്കയില്‍; സാങ്കേതിക പിഴവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ഐസിസി
പരിചയക്കാരന്‍ സാധാരണ പോലെ സംസാരിച്ച് അടുക്കളയില്‍ എത്തി; പിന്നാലെ കൈയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്തൊഴിച്ചു കത്തിച്ചു; അപ്രതീക്ഷിത ആക്രമണത്തില്‍ പൊള്ളലേറ്റ പ്രവാസിയുടെ ഭാര്യ അതിഗുരതരാവസ്ഥയില്‍; ആക്രമിയ്ക്കും ഗുരുതര പരിക്ക്; കൂട്ടാവുകാരന്റെ ക്രൂരതയില്‍ ഞെട്ടി കുറ്റിയാട്ടൂര്‍
ജയിലില്‍ ആധുനിക പരിശോധനാ സംവിധാനങ്ങളൊരുക്കാന്‍ ശുപാര്‍ശ ചെയ്യും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മൊബൈല്‍ ഫോണുകളെത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ജേക്കബ് പുന്നൂസ്