Latest - Page 83

അന്ന് ഗ്രൗണ്ടില്‍വച്ച് പരസ്യമായ ശാസന നേരിട്ടത് കെ എല്‍ രാഹുല്‍; ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഋഷഭ് പന്തിനും ഗോയങ്കയുടെ ക്ലാസ്സ്! പന്തുമായും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുമായും ഗ്രൗണ്ടില്‍ നീണ്ടചര്‍ച്ച; സഞ്ജീവ് ഗോയങ്ക ഹാപ്പിയല്ലെന്ന് പരിഹസിച്ച് ആരാധകര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് കരുതലായി കേന്ദ്രസര്‍ക്കാര്‍; പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി;  ജൂണ്‍ 30 വരെ 40 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയില്ല; മരുന്നിനും പ്ലാസ്റ്റിക്കിനും തുണിത്തരങ്ങള്‍ക്കും വില കുറഞ്ഞേക്കും;  വ്യവസായങ്ങള്‍ക്ക് ആശ്വാസകരമാകുമെന്ന് വിലയിരുത്തല്‍
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് സുപ്രീംകോടതി; ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കി; മമതാ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി; സുരക്ഷയ്ക്ക് കേന്ദ്ര സേനയെ ഇറക്കാന്‍ ഉത്തരവ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം മറയാക്കി സാധാരണക്കാരന്റെ നെഞ്ചത്തടിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍; നയാരക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും; ഷെല്‍ പമ്പുകളില്‍ ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി! പെട്രോളിനും തീവില
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തത് ശരിയോ? പാലക്കാട് പോര് മുറുകുന്നു; പിഷാരടിയെ തടഞ്ഞത് ആയുധമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിച്ഛായ കൂട്ടി റസാഖ്; ഹെവി വെയ്റ്റായി ശോഭ തന്നെ
യുഡിഎഫിന് ശബരിമലയും ആശയും ക്ഷേമ പെന്‍ഷനും; സിപിഎമ്മിന് ലൈഫ് മിഷന്‍ 2.0; പറയുന്നതെല്ലാം നടന്നാല്‍ മലയാളിക്ക് കോളടിക്കും; വാഗ്ദാന പെരുമഴയുമായി യുഡിഎഫും എല്‍ഡിഎഫും; വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ മുന്നണികളുടെ വാഗ്ദാന പെരുമഴ; കേരളം ആരു നേടും? പ്രചരണം അന്തിമ ഘട്ടത്തിലേക്ക്; ഇനി വീറും വാശിയും കൂടും
വണ്ടന്മേട്ടിലുള്ള റിസോര്‍ട്ടിലെ അണ്ടര്‍ ഗ്രൗണ്ട് മുറിയില്‍ സംവിധായകനെ ഒളിപ്പിക്കാന്‍ ആഗ്രഹിച്ച അഭിനേതാവ്; അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് സിനിമാക്കാരുടെ ക്വട്ടേഷന്‍ സഹായം? നടന്‍ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടറെയും പോലീസ് ചോദ്യം ചെയ്യും; കാരവാനു പുറത്ത് ശാലിനി കാവല്‍ നിന്നോ? സംവിധായകനെ കുടുക്കാന്‍ തെളിവുകള്‍ ഏറെ
കാരവാനു പുറത്തെ ദൃശ്യങ്ങള്‍ നിര്‍ണ്ണായകം; കരഞ്ഞു കൊണ്ടു പോകുന്ന നടിയുടെ ദൃശ്യങ്ങള്‍ സുപ്രധാന തെളിവാകും; ജയിലിനുള്ളില്‍ വീര്‍പ്പുമുട്ടി മംഗലശ്ശേരി നീലകണ്ഠന്‍; രഞ്ജിത്തിന്റെ ഉറക്കം കെടുത്തി കൊതുകു ശല്യം; മോളിവുഡിലെ രാവണ പ്രഭുവിന് അഴിക്കുള്ളില്‍ സമ്മര്‍ദ്ദകാലം; സെറ്റിലെ ചിലരുടെ മൊഴികള്‍ സംവിധായകന് എതിരെന്ന് സൂചന
വിജയലഹരിയില്‍ ട്രംപിസം; ഇറാനെ പുകച്ചുപുറത്തുചാടിച്ചു; അമേരിക്ക യുദ്ധം ജയിച്ചു; ഇനി പശ്ചിമേഷ്യന്‍ എണ്ണ വേണ്ടെന്ന് ട്രംപ്; ഗള്‍ഫ് രാജ്യങ്ങളെ തൊട്ടാല്‍ കളി മാറുമെന്നും മുന്നറിയിപ്പ്; ഹോര്‍മുസ് സംരക്ഷിക്കേണ്ടവര്‍ സംരക്ഷിക്കട്ടേ! അല്ലാത്തവര്‍ക്ക് അമേരിക്കന്‍ എണ്ണ വാങ്ങാം; യുദ്ധം നിര്‍ത്തുമോ എന്ന് പറയാതെ ട്രംപ്
കടലിടുക്കിലൂടെയുള്ള സാധാരണ പാതകളില്‍ ഇറാന്‍ മൈനുകള്‍ വിന്യസിച്ചതിനാല്‍ ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള ലാറക് ദ്വീപിന് വടക്കുള്ള ഇടുങ്ങിയ ചാനലിലൂടെ സഞ്ചാരം; യാത്രയിലുടനീളം മിസൈലുകളും ഡ്രോണുകളും കപ്പലിന് മുകളിലൂടെ പറക്കുന്നത് ഭീതിയോടെ അവര്‍ കണ്ടു; ഹോര്‍മുസ് കടലിടുക്കിലെ മരണക്കെണിയില്‍ നിന്ന് ഇന്ത്യന്‍ കപ്പലിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; ഇറാന്‍ നല്‍കിയത് രഹസ്യ പാത