Latest - Page 82

ബെറ്റിങ് ആപ് കേസില്‍ സോനു സൂദിന്റെയും റോബിന്‍ ഉത്തപ്പയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി; യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപയും സോനു സൂദിന്റെ ഒരു കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി
വായു മലിനീകരണം: ഡല്‍ഹിയിലെ 10,000 ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കും; മലിനീകരണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍
വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ജീവന് തുല്യം സ്നേഹിച്ചവളെ സ്വന്തമാക്കി; ഇതോടെ ഉടലെടുത്ത പ്രശ്‌നങ്ങൾ; ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളും വേറെ; ഒടുവിൽ അടി മൂത്തതും ഭാര്യവീട്ടുകാർ യുവാവിനോട് ചെയ്തത്; വണ്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടോ...എന്ന് പോലീസ്
ഒസ്മാന്‍ ഹാദിയെ വെടിവച്ച അജ്ഞാതര്‍ ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകും; അവരെ വിട്ടു തരാന്‍ മോദിയോടു പറയു; ജെന്‍സീ പ്രക്ഷോഭ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് കത്തുന്നു; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു; പ്രക്ഷോഭം തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമോ? ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ജനക്കൂട്ടം; വ്യാപക ആക്രമണം; അപലപിച്ച് യൂനുസ് സര്‍ക്കാര്‍
സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടി സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; അന്വേഷണം ഇപ്പോഴും വന്‍ തോക്കുകളിലേക്ക് എത്തിയിട്ടില്ല; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യണം; ഇഡി അന്വേഷിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാറിനെതിരെ വി ഡി സതീശന്‍
ദ്വാരപാലക ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനി; വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനും; ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു; ഭണ്ഡാരി ആദ്യം നല്‍കിയ മൊഴി ചെമ്പുപാളിയെന്ന്, പിന്നീട് തിരുത്തി; ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലില്‍ അറസ്റ്റു നടപടിയുമായി എസ്ഐടി
സ്ലോ സ്പീഡിൽ സാഹസികമായി വാദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാർ; പാതി എത്തിയതും എട്ടിന്റെ പണി; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഡ്രൈവറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട് നഗരത്തില്‍ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡില്‍ ബസുകള്‍ മനഃപൂര്‍വ്വം കൂട്ടിയിടിപ്പിച്ചു; പിന്നില്‍ ബസിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം;  ട്രാഫിക് പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
നേതാക്കളുടെ അവഗണന; മലപ്പട്ടം സമര നായകനായ യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി പി. ആര്‍ സനീഷ് ഭാരവാഹിത്വം  രാജിവെച്ചു; പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരെ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണം