SPECIAL REPORTവൃശ്ചിക മാസത്തിലും തുലാവര്‍ഷ ഭീതി; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി മാറിയത് ആശ്വാസം; പക്ഷേ തുലാ മഴയെ ഭയക്കണം; നാളെ മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും റെഡ് അലര്‍ട്ട്; എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും പാലക്കാടും കാസര്‍ഗോഡും അതി തീവ്ര മഴ; വടക്കന്‍ കേരളം മഴ പേടിയില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 2:52 PM IST
FOREIGN AFFAIRSതന്റെ ഏറ്റവും വിശ്വസ്തനായ കശ്യപ് പട്ടേലിനെ ഏല്‍പ്പിച്ചത് എഫ് ബി ഐയുടെ നേതൃത്വം; ആരോഗ്യരംഗത്തിന്റെ താക്കോല്‍ സ്ഥാനുവും ഇന്ത്യന്‍ വംശജന്റെ കൈകളില്‍; സര്‍ക്കാര്‍ കാര്യക്ഷമത പരിശോധിക്കാനെത്തുന്നത് വിവേക് രാമസ്വാമിയും; ഇന്ത്യന്‍ സാന്നിദ്ധ്യത്താല്‍ സമ്പന്നമായി ട്രംപിന്റെ ഭരണ സംവിധാനംഅശ്വിൻ പി ടി1 Dec 2024 2:36 PM IST
ANALYSISകെ സുരേന്ദ്രന് പറയുന്നതിനൊക്കെ താന്‍ മറുപടി പറയണോ? അതിന് എല്ലാ സമാധാനം പറയുന്ന രീതി എനിക്ക് ഇല്ല; എന്റെ പ്രാധാന്യം എതിരാളികളും അംഗീകരിക്കുന്നു; പാര്‍ട്ടിയെ തള്ളി പറയില്ല; മുസ്ലീംലീഗ് പരിപാടിയും ഒഴിവാക്കി; കെസിയോട് സംസാരിച്ചത് സൗഹൃദം മാത്രം; ജി സുധാകരന് അസംതൃപ്തിയില്‍ അല്ല; സിപിഎമ്മിന് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 1:55 PM IST
ANALYSISകായംകുളത്ത് 2019ല്‍ സിപിഎമ്മിന്റെ എ എം ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി; ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി; ബിപിന്‍ സി ബാബുവിന്റെ ലക്ഷ്യം കായംകുളത്തെ മത്സരം; ആലപ്പുഴ വിടുമോ ശോഭ?മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 1:38 PM IST
STATEവ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്ത്തിയതില് തുടങ്ങിയ പ്രശ്നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കുംപ്രത്യേക ലേഖകൻ1 Dec 2024 1:20 PM IST
FOREIGN AFFAIRSബംഗ്ലാദേശിലെ സന്യാസിമാര്‍ക്കെതിരായ അതിക്രമം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന പ്രതിഷേധവുമായി ഇസ്കോണ്‍; സന്യാസിമാരുടെ അറസ്റ്റില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യം; ഇസ്കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 1:15 PM IST
STATEപത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്ക്കും നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:51 PM IST
ANALYSISശോഭ അധ്യക്ഷയാകരുത്; പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കുറ്റമെല്ലാം വനിതാ നേതാവിന് മാത്രം; ശിവരാജനും വോട്ടുകള്‍ അട്ടിമറിച്ചു; സന്ദീപ് വാര്യര്‍ വോട്ടെല്ലാം കൊണ്ടു പോയെന്നും പരോക്ഷ സമ്മതം; ശോഭാ സുരേന്ദ്രനേയും കൂട്ടിയുള്ള 'ട്രാക്ടര്‍ യാത്ര'യെ പറ്റി ഒന്നും പറയുന്നില്ല; ബിജെപി അവലോകനം തമ്മിലടി കൂട്ടുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:21 PM IST
SPECIAL REPORTഅരുണിന്റെ വിവാഹം അറിഞ്ഞതോടെ പ്രകോപനം; കാര്‍ തടഞ്ഞ് സീറ്റ് കുത്തിക്കയറി കുത്തിയിട്ടും ആണ്‍സുഹൃത്ത് വിവാഹ തീരുമാനത്തില്‍ ഉറച്ചു നിന്നു; പിന്നാലെ മുട്ടത്തറയിലെ വീട്ടില്‍ അതിക്രമിച്ച് കയറി; വല്യമ്മയെ തള്ളിയിട്ടത് എല്ലാം ഉറപ്പിച്ച് എത്തിയതു പോലെ; സിന്ധുവിന്റെ മരണത്തില്‍ മറ്റ് ദുരൂഹതകളില്ലേ?മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 11:59 AM IST
SPECIAL REPORTയൂണിവേഴ്സിറ്റികളിലെ സിപിഎം തോന്ന്യാസത്തിന് തടയിട്ടത് ആരിഫ് മുഹമ്മദ് ഖാന്റെ വരവോടെ; കുട്ടിസഖാക്കളെ ഉപയോഗിച്ച് തെരുവില്‍ തടഞ്ഞിട്ടും സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയിട്ടും ഫലമില്ല; ഗവര്‍ണര്‍ പിടിമുറുക്കിയതോടെ സര്‍ക്കാറിന് നിയന്ത്രണം കൈവിട്ടത് ഏഴു സര്‍വകലാശാലകളില്‍; തൊട്ടതെല്ലാം പിഴച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 11:53 AM IST
FOREIGN AFFAIRSസിറിയന്‍ സേന പേടിച്ചോടിയപ്പോള്‍ രക്ഷക്കെത്തിയത് റഷ്യന്‍ സേന; ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനക്ക് കനത്ത നാശ നഷ്ടം; ലക്ഷങ്ങള്‍ തലക്ക് വിലയുള്ള അബു മുഹമ്മദ് അല്‍- ജലാനി കൊല്ലപ്പെട്ടു; വിമതരെക്കാള്‍ ഭേദം അസ്സദെന്നു തിരിച്ചറിഞ്ഞ് ഇടപെടാന്‍ ഒരുങ്ങി ഇസ്രയേലുംമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 10:11 AM IST
STATEഎംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും; യുവജനങ്ങള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം ഉയര്‍ത്തും; എല്‍ഡിഎഫ് കുത്തക മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും; സന്ദീപ് വാര്യര്‍ക്ക് നല്ല പദവി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്ഗ്രസ്സ്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 9:18 AM IST