SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്അനീഷ് കുമാര്‍2 Dec 2024 4:46 PM IST
SPECIAL REPORTഅന്വേഷണം തുടങ്ങിയത് ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്; ലിജീഷിന്റെ തലയിലും ശരീരത്തിലും പതിഞ്ഞ ചിലന്തി വല ശ്രദ്ധിച്ചു; സിസിടിവി ദൃശ്യം കുരുക്കായി; സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസില്‍ പ്രതിയിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെഅനീഷ് കുമാര്‍2 Dec 2024 4:26 PM IST
JUDICIALആശ്രിത നിയമനം നല്‍കുന്നത് പൊതുജനസേവകര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിരിക്കെ മരിച്ചാല്‍; എം എല്‍ എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്കാന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര് പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്ക്കാന് കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 3:34 PM IST
SPECIAL REPORTമുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന് കോടതി; ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി; സഖാക്കള്‍ക്ക് തോന്നിയപടി സര്‍ക്കാര്‍ ജോലി നല്കുന്ന പിണറായി സര്‍ക്കാര്‍ നയത്തിന് കനത്ത പ്രഹരംസ്വന്തം ലേഖകൻ2 Dec 2024 2:34 PM IST
SPECIAL REPORTനവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് 'കണ്ണൂര്‍ സ്ക്വാഡ്'; വളപട്ടണത്തെ അയല്‍വാസി കള്ളനെ കുടുക്കിയത് അണുവിട തെറ്റാത്ത ചടുല നീക്കങ്ങളുമായി; കീച്ചേരി കേസ് തെളിയിച്ചതും ബോണസായി: താരമായി കമ്മിഷണര്‍ അജിത്കുമാറും സംഘവും; കയ്യടി നേടി കണ്ണൂര്‍ പോലീസ്അനീഷ് കുമാര്‍2 Dec 2024 2:02 PM IST
STATEഅനിഷ്ടത്തിലുള്ള ജി സുധാകരനെ അടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ജി.സുധാകരന് സത്യസന്ധന്, മനസ്സ് ബിജെപിക്കാരന്റേതെന്ന് ബി ഗോപാലകൃഷ്ന്; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശനും; അണികളുടെ മനസ്സറിയുന്ന നേതാവിനെ കൈവിടാതിരിക്കാന്‍ ഇടപെട്ട് എം വി ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 1:30 PM IST
SPECIAL REPORTഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി വെല്‍ഡിംഗ് വര്‍ക്കിനൊപ്പം മോഷണം; ക്യാമറയില്‍ പതിഞ്ഞ കഷണ്ടിതലയും ടീഷര്‍ട്ടും തിരിച്ചറിഞ്ഞു; കുറ്റസമ്മതം കത്തിച്ച ടീഷര്‍ട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങള്‍ പൊലീസ് കാണിച്ചതോടെ; ബംഗളൂരു വരെ എത്തിയ അന്വേഷണം അയലത്തെ കള്ളനില്‍ അവസാനിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 1:26 PM IST
SPECIAL REPORTആരുമായും പ്രശ്നത്തിന് പോകാത്ത പ്രകൃതം; ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്ന് പരസ്പരം ചോദിച്ച് നാട്ടുകാരും; 300 പവനും ഒരു കോടി രൂപയും കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പില്‍ മന്നയിലെ നാട്ടുകാര്‍; വളപട്ടണത്തെ ലിജീഷ് 'സാധുവായ കള്ളന്'മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:39 PM IST
SPECIAL REPORTഒരുകോടിയും 300 പവനും മോഷ്ടിച്ചത് 40 മിനിറ്റിനുള്ളില്‍; അബദ്ധത്തില്‍ സിസിടിവി ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്; ക്യാമറയില്‍ പതിഞ്ഞ കഷണ്ടിയുള്ള ആളുടെ ദൃശ്യം നിര്‍ണായകമായി; ഡമ്മി ഉപയോഗിച്ച് ഡെമോയും; അയല്‍ക്കാരനായ മോഷ്ടാവിനെ കുരുക്കിയത് വെളിപ്പെടുത്തി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:39 PM IST
INVESTIGATIONകീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്; വളപട്ടണത്തിലേതിന് സമാനമായി ജനല്‍ ഗ്രില്‍ ഇളക്കി അകത്തു കടന്നുള്ള മോഷണം; അന്ന് മോഷ്ടിച്ചത് നാലര ലക്ഷം രൂപയും പതിനൊന്നര പവന് സ്വര്‍ണം; അന്വേഷണ സംഘത്തിന് അന്ന് ലഭിച്ചത് ഒരു ഫിംഗര്‍പ്രിന്റ് മാത്രം; ആ 'ഹസ്തരേഖ' വളപട്ടണത്തെ നിര്‍ണായക തെളിവായിമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:15 PM IST
SPECIAL REPORTനിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെന്ന് 'ഡല്‍ഹി പൊലീസ്'; 'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണിയില്‍ റിട്ട. കോളജ് അധ്യാപികയില്‍ നിന്നും തട്ടിയത് 4.12 കോടി രൂപ; തുക പിന്‍വലിച്ചത് പലരുടെയും അക്കൗണ്ടിലൂടെ; അരീക്കോട് സ്വദേശികളായ 22കാരനും 21കാരനും പിടിയില്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:03 PM IST
INVESTIGATION300 പവനും ഒരു കോടിയും സ്വന്തം കട്ടിലില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച ബുദ്ധി! വിരളടയാളം തുമ്പായപ്പോള്‍ പിടിച്ചുകയറി പോലീസ്; വളപട്ടണത്തെ അയല്വാസിക്കള്ളന് കഴിഞ്ഞ വര്‍ഷം കീച്ചേരിയിലും മോഷണം നടത്തി; നാടിനെ നടുക്കിയ മോഷണത്തിലെ പ്രതിയെ തൊണ്ടി മുതലോടെ പിടികൂടിയത് ലഡ്ഡു കഴിച്ച് ആഘോഷിച്ചു പോലീസുകാര്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 10:43 AM IST