Lead Story - Page 220

വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ ഔദ്യോഗിക കൂടിക്കാഴ്ച ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?
കേരളത്തില്‍ നിന്നും കിറ്റക്‌സിനെ തെലുങ്കാനയിലേക്ക് ഓടിച്ചവര്‍ തമിഴ്‌നാട്ടിലും പണിയെടുക്കുന്നു! സാംസങ് ഇന്ത്യയുടെ പ്ലാന്റിലെ തൊഴിലാളി സമരത്തില്‍ വിറളി പിടിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍; ഡിഎംകെയുടെ വ്യവസായ സൗഹൃദ അന്തരീക്ഷം എന്ന മുദ്രാവാക്യം പൊളിയ്ക്കുമോ സിഐടിയു?
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാം; തൃശൂര്‍ പൂരത്തില്‍ ആര്‍ എസ് എസിനെ കരുക്കിലാക്കാനുള്ള നീക്കങ്ങളും ചര്‍ച്ചകളില്‍; അതിനിടെ വീണാ വിജയനെ ചോദ്യം ചെയ്ത് എസ് എഫ് ഐ ഒ; മൊഴി എടുത്തത് കഴിഞ്ഞ ബുധനാഴ്ച; വീണ്ടും കേരളത്തില്‍ മാസപ്പടി ചര്‍ച്ച; പിണറായിയുടെ മകള്‍ കുടുങ്ങുമോ?
ഹൈദരാബാദി രവി തേജയുടെ ലെഗ് സ്പിന്നിനെ കശക്കി മെന്റര്‍ 2010ല്‍ അടിച്ചു വാരിയത് അഞ്ചു സിക്‌സും ഒരു ഫോറും അടക്കം 35 റണ്‍സ്! വിവിയന്‍ റിച്ചാര്‍ഡസണെ പിന്നിലാക്കിയ ആ മലയാളിയുടെ ഉപദേശം ഹൈദരബാദില്‍ കൊടുങ്കാറ്റായി; സാംസണിന്റെ 30 റണ്‍സ് പിറന്നതും ലെഗ് സ്പിന്നര്‍ക്കെതിരെ; സഞ്ജുവിന്റെ മെന്റര്‍ റെയ്ഫിയുടെ കഥ
മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ല; മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍; ചീഫ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പ്രത്യാഘാതങ്ങള്‍ ഏറെ; കേരളത്തില്‍ പ്രശ്‌നമാകില്ല; മദ്രസകള്‍ക്കെതിരെ പുതു നീക്കം
2013ല്‍ ഷാരൂഖും സല്‍മാനും തമ്മിലുണ്ടായ പ്രശസ്തമായ തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ പുഷ്പം പോലെ പരിഹരിച്ച കൂട്ടുകാരന്‍; ബോളിവുഡിനേയും രാഷ്ട്രീയത്തേയും അടുപ്പിച്ച അതികായന്‍; സിദ്ധിഖിയെ കൊന്നത് സല്‍മാന്റെ ശത്രുക്കളോ? ലോറന്‍സ് ബിഷ്‌ണോയി ഗ്യാങിലേക്ക് അന്വേഷണം; കൊല്ലപ്പെട്ടത് മറാത്തയിലെ അതികായന്‍
ഹരിശ്രീ ഗണപതായേ നമഃ... അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; മൂകാംബികയില്‍ വന്‍ ഭക്തജന തിരിക്ക്; കേരളത്തിലെ ക്ഷേത്രങ്ങലിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍; ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ആദ്യാക്ഷര ലോകത്തേക്ക്
കോവിഡ് ലോക്ക് ഡൗണില്‍ 20000 പന്തുകള്‍ എറിഞ്ഞ് തലങ്ങും വിലങ്ങും പറത്താന്‍ സഞ്ജുവിന് കരുത്തായ മെന്റര്‍; ആ കഠിനാദ്ധ്വാനം ഐപിഎല്ലില്‍ റോയലായി; ഒരോവറില്‍ അഞ്ചു സ്‌കിസെന്ന സ്വപ്‌നം നല്‍കിയതും അതേ റൈഫി ചേട്ടന്‍; ഹൈദരാബാദില്‍ സൃഷ്ടിച്ചത് കൊടുങ്കാറ്റ്; സഞ്ജു ത്രസിപ്പിക്കുമ്പോള്‍
കോണ്‍ഗ്രസ് വിട്ട് എന്‍സിപി അജിത് വിഭാഗത്തിനൊപ്പമെത്തിയത് ഫെബ്രുവരിയില്‍; എംഎല്‍എ ഓഫീസില്‍ നിന്നും രാത്രി കാറില്‍ കയറുന്നതിനിടെ തുരുതുരാ വെടി; മഹാരാഷ്ട്ര എംഎല്‍എ ബാബാ സിദ്ധിഖിയെ കൊന്നത് മൂന്നംഗ സംഘം; ബാന്ദ്രയിലെ ഗുണ്ടാ സംഘങ്ങളിലേക്ക് അന്വേഷണം; പ്രതികള്‍ പിടിയില്‍
ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു;  ഭര്‍ത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞപ്പോഴാണ് അവര്‍ പിന്‍മാറിയത്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശ്രീലേഖക്കെതിരെ അവരുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
പാലക്കാട് മത്സരം മുറുക്കാന്‍ വേണ്ടത് ശോഭാ സുരേന്ദ്രന്‍; സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പ്രവര്‍ത്തകരുടെ കത്ത്; പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ആവശ്യം ശക്തമാകുമ്പോഴും സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത് കൃഷ്ണകുമാറിനെ; ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും നീക്കം
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം; ബിജെപി ഉള്‍പ്പെടെ അവസരം വീണ്ടും മുതലെടുക്കും; മുന്നറിയിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി; മണ്ഡലകാലം സംഘര്‍ഷഭരിതം ആകാതിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയേക്കും