Lead Story - Page 221

ഇറാനെ സാമ്പത്തികമായി ഞെരുക്കാന്‍ അമേരിക്കന്‍ തന്ത്രം; ഇറാന്റെ എണ്ണമേഖലയില്‍ കടുംവെട്ടിടും; എണ്ണവിതരണത്തില്‍ പങ്കാളിത്തമുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും യുഎസ് വിലക്ക്; യുദ്ധഭീതിക്കിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി
ഇത് കേരളമാണോ? താനെന്താടോ ചെയ്യുന്നതെന്ന് പൊലീസിനോട് ചോദിക്കാനുള്ള ശേഷി നഷ്ടമായി; കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുന്നു; ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അന്‍വര്‍
ലൈംഗിക പീഡനക്കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍; പോലീസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ല; അറസ്റ്റു നടപടികളിലേക്ക് കടക്കാതെ പോലീസ്; ചോദ്യം ചെയ്യലിന് ശേഷം നടനെ വിട്ടയച്ചു; സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചേക്കും
ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന; ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; രാജ്യത്ത് ജാതികളും മതങ്ങളും തമ്മിലുള്ള സാമൂഹിക ഐക്യം അത്യന്ത്യാപേക്ഷിതം; ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക; മോഹന്‍ ഭാഗവത്
ലഹരിക്കേസില്‍ പേരുവരുമ്പോള്‍ ഇടപെടാന്‍ ആളുകള്‍ക്ക് ഭയം; ഇമേജിനെ പറ്റിയാണ് പലര്‍ക്കും ചിന്ത; മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ടെന്ന് പ്രയാഗയോട് പറഞ്ഞു; താനൊരു അഭിഭാഷകന്‍, അവിടെ പോയത് ലീഗല്‍ ടീമിന്റെ ഭാഗമായി; സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ല; സാബുമോന്‍ പറയുന്നു
ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന് ഇസ്രായേലിനോട് ബൈഡന്‍; ആക്രമണത്തെ അപലപിച്ചു വിവിധ രാഷ്ട്രങ്ങള്‍; ബോധപൂര്‍വമായ ആക്രമണമെന്ന് യുഎന്‍
പൂരംകലക്കലില്‍ ഉത്തരവാദിത്തം തൃശ്ശൂരില്‍ ഉണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്ക്; പൂരം കലക്കിയത് ആര്‍.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? നിയമസഭയില്‍ ഇല്ലാത്ത ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നതില്‍ ഗൂഢലക്ഷ്യം; വെല്ലുവിളിച്ചു കുമ്മനം രാജശേഖരന്‍
യഹിയ സിന്‍വര്‍ മാളത്തിന് പുറത്തേക്കോ? ചാവേര്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്;  20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രം വീണ്ടും പൊടിതട്ടി എടുക്കുന്നത് ഇസ്രായേലിനും തലവേദന
സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആചാര സംരക്ഷണ സമിതി: എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്താന്‍ നീക്കം: ശബരിമല വീണ്ടും സംഘര്‍ഷഭരിതമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പൊന്നേരി സ്റ്റേഷന്‍ കടന്നുപോയത് 8.27 ഓടെ; അടുത്ത സ്‌റ്റേഷനായ കവരൈപേട്ടയിലേക്ക് മെയിന്‍ ലൈനിലൂടെ പോകാന്‍ പച്ചക്കൊടി; സ്റ്റേഷനില്‍ കയറിയപ്പോള്‍ വലിയ കുലുക്കവും ഇളക്കവും; മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് കയറിയത് ഗുഡ്‌സ് നിര്‍ത്തിയിട്ട ലൂപ് ലൈനിലേക്ക്; ആളപായമില്ല; 13 കോച്ചുകള്‍ പാളം തെറ്റി; പാഴ്‌സല്‍ വാന് തീപിടിച്ചു
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ആറുകോച്ചുകള്‍ പാളം തെറ്റി; രണ്ടുകോച്ചുകള്‍ക്ക് തീപിടിച്ചു.