Lead Story - Page 222

ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം: വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്‍; വെളിപ്പെടുത്തല്‍ യോഗ്യതകളില്‍ ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്‍ക്കെ
അന്ന് ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ നിഷേധിച്ചത് ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ പ്രാപ്തനല്ലെന്ന കാരണത്താല്‍; ഇത്തവണ തീരുമാനം ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായി; ആറു വന്‍കരകളില്‍ വ്യാപിച്ചു നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ആത്മവിശ്വാസമാകാന്‍ ഇനി നോയല്‍ ടാറ്റ
ബറോസിന്റെ കഥ കോപ്പിയടിച്ചത്? തന്റെ നോവല്‍ മായയുടെ പകര്‍പ്പെന്ന് ആരോപിച്ച് ജര്‍മന്‍ മലയാളിയായ എഴുത്തുകാരന്‍; പകര്‍പ്പവകാശ ലംഘനത്തിന് എറണാകുളം ജില്ലാ കോടതിയില്‍ കേസ്; മോഹന്‍ലാല്‍ കന്നിസംവിധായകന്‍ ആകുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ഹര്‍ജി
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാത്തതില്‍ മനംനൊന്ത് ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; കാസര്‍കോട് ചന്തേര എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍; അനൂപിന് എതിരെ മുമ്പും പരാതി; ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
സമാധാന നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക്; പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനം; ജപ്പാനിലെ അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടന
നേരനുജന് രണ്ടു മുറികളുള്ള ഫ്ളാറ്റില്‍ ഒതുങ്ങി കൂടാന്‍ മാത്രം താല്‍പ്പര്യം; രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകുന്നത് അര്‍ദ്ധ സഹോദരന്‍; ടാറ്റയുടെ പൈതൃകം ഇനി നോയല്‍ ടാറ്റയ്ക്ക്; വീണ്ടും നയിക്കാന്‍ പാഴ്സി സമുദായംഗമായ ടാറ്റ കുടുംബാംഗം; നാലു പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി പുതിയ നായകന്‍ എത്തുമ്പോള്‍
കുമരകത്തെ ബൈജു ചേട്ടന്റെ മകന്റെ ബൗളിംഗ് രാകി മിനുക്കിയത് ചെങ്ങന്നൂരുകാരന്‍ സോണി ചെറുവത്തൂര്‍; പ്രാരാബ്ദം മറന്നും മകനെ ദുബായില്‍ എത്തിച്ചത് വെറുതെയായില്ല; കുളത്തൂപ്പുഴക്കാരന്‍ സുനില്‍ സാം ആ മിടുക്കനെ എത്തിച്ചത് സെന്തില്‍നാഥിന്റെ അടുത്ത്; മഗ്രാത്തിന്റെ ഉപദേശങ്ങളും തുണച്ചു; ടിനുവും ശ്രീശാന്തും ആദിത്യയും; കേരളാ ക്രിക്കറ്റില്‍ വീണ്ടും 1983 ഇഫക്ട്!
ലഹരി പരിശോധനയ്ക്ക് സന്നദ്ധയെന്ന പ്രയാഗാ മാര്‍ട്ടിന്റെ നിലപാട് നിര്‍ണ്ണായകമായി; ഓംപ്രകാശിനെ ഗുഗിളില്‍ തിരഞ്ഞു മനസ്സിലാക്കിയെന്ന മൊഴിയും വിശ്വാസയോഗ്യം; ക്രൗണ്‍പ്ലാസയില്‍ അന്ന് മറ്റൊരു നടിയും എത്തി; ആ നടിയുടെ പോക്ക് ഓംപ്രകാശിന്റെ മുറിയിലേക്കോ? പ്രയാഗയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍ സിസിടിവിയില്‍ തെളിയുന്നത് മറ്റൊരു താരം
വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര്‍ നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍
ശബരിമലയിലെ മറുനാടന്‍ വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പിണറായി സര്‍ക്കാര്‍; സ്‌പോട്ട് ബുക്കിംഗ് ഇല്ലാതായാല്‍ തീര്‍ത്ഥാടന അട്ടിമറി സാധ്യത ഉയരുമെന്ന സത്യം ഉള്‍ക്കൊണ്ട് തിരുത്തല്‍ വരും; ശബരിമലയില്‍ എത്തുന്നവര്‍ക്കെല്ലാം ധര്‍മ്മശാസ്താവിനെ കാണാനാകും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ തെറ്റ് തിരുത്തും
ഹ,ഹ,ഹ, ഹു,ഹു എന്ന് പോലീസിന് മുമ്പില്‍ വീമ്പു പറയാത്ത പ്രയാഗാ മാര്‍ട്ടിന്‍; പഞ്ചപാവത്തെ പോലെ മൊഴി കൊടുത്ത ശ്രീനാഥ് ഭാസി; ഓംപ്രകാശിനെ കണ്ടുവെന്ന് രണ്ടു പേരും സമ്മതിച്ചു; ക്രൗണ്‍പ്ലാസയില്‍ തെളിവ് ശേഖരണം പോലീസിന് വെല്ലുവിളി; നടിക്കും നടനും ക്ലീന്‍ചിറ്റ്; മട്ടാഞ്ചേരി മാഫിയ രക്ഷപ്പെടുമോ?
വിമാനത്തില്‍ പറന്നെത്തി തീവണ്ടിയില്‍ മടക്കം; അവിടെ നിന്നും റോഡ് മാര്‍ഗ്ഗം കളവ് മുതല്‍ നേപ്പാളിലെത്തിക്കും; രാജ്യം വിട്ടാല്‍ ഐഎംഇഐയ്ക്കും കളളനെ പിടിക്കാനാകില്ല; ബോള്‍ഗാട്ടിയിലെ അലന്‍ വോക്കര്‍ സംഗീത നിശയിലെ കള്ളന്മാര്‍ അസ്ലം ഖാനും കൂട്ടുകാരും; മേവാത്തിക്കാര്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ പോക്കറ്റടിക്കാരും കേരളത്തിലെത്തി?