Lead Story - Page 223

പതിനാല് പേരുടെ മാത്രം ജീവനുമായി മഹാദുരന്തം ഒഴിഞ്ഞു പോയി; 30 ലക്ഷത്തോളം പേരുടെ വീടുകള്‍ തകര്‍ന്നു; വാള്‍ട് ഡിസ്നി വേള്‍ഡ് വരെ നാളെ തുറന്ന് ജീവിതത്തിലേക്ക് മടങ്ങാന്‍ ഫ്‌ലോറിഡ; ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മില്‍റ്റണ്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് അമേരിക്ക
നാല് സ്വതന്ത്രര്‍ പിന്തുണച്ചതോടെ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയത് കേവല ഭൂരിപക്ഷം മാത്രമല്ല, ജമ്മുവിന്റെ പ്രാതിനിധ്യവും; നാലുപേരും ജമ്മുവില്‍ നിന്നുള്ളവര്‍; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കത്തിനായി കാക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള; കത്തിനായി നല്‍കിയത് ഒരുദിവസം
ഇവിടുത്തെ കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം; ആനി രാജയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം; കെ ഇ ഇസ്മയില്‍ പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് എക്‌സിക്യൂട്ടീവിലും വിമര്‍ശനം; സേവ് സിപിഐ ഫോറം കല്ലുകടിയാകുമ്പോള്‍
ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല; ആരെന്ന് മനസിലാക്കുന്നത് വാര്‍ത്തകണ്ട് ഗൂഗിളില്‍ തിരഞ്ഞ്; ലഹരിപ്പാര്‍ട്ടിയെ കുറിച്ച് അറിഞ്ഞില്ല; ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍; നടിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം നിരോധിത സംഘടനകള്‍ക്ക് എത്തുന്നുവെന്ന് പറഞ്ഞിട്ടില്ല; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരമില്ലെന്ന് കേരള പൊലീസ്; ഗവര്‍ണറുടെ പ്രസ്താവന തള്ളി വിശദീകരണ കുറിപ്പ്; വിമര്‍ശനം തുടരുന്ന ആരിഫ് മുഹമ്മദ് ഖാനെ രാഷ്ടീയമായി നേരിടാന്‍ സിപിഎമ്മും സര്‍ക്കാരും
തല കുനിച്ച് മുഖം മറച്ച് ശ്രീനാഥ് ഭാസിയുടെ മടക്കം; ലഹരിക്കേസില്‍ നടന്റെ ചോദ്യം ചെയ്യല്‍ നീണ്ടത് വൈകീട്ടുവരെ; നടി പ്രയാഗാ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി; നിയമസഹായം നല്‍കുന്നത് നടന്‍ സാബുമോന്‍
വീണ്ടും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി രജനികാന്ത്; 82ാം വയസ്സിലും കത്തി ജ്വലിച്ച് ബിഗ് ബി; പക്ഷേ എല്ലാവരെയും കടത്തിവെട്ടിയത് ഫഹദ്; മഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനില്ല; മാസും മസാലയും മിക്സായി പാതിവെന്ത പരുവത്തില്‍; വേട്ടയ്യന്‍ ശരാശരി മാത്രം
ആരാവും രത്തന്‍ ടാറ്റയുടെ പിന്‍ഗാമി? ബിസിനസില്‍ ഒട്ടും താത്പര്യമില്ലാത്ത അനിയന്‍ ജിമ്മി ടാറ്റയോ? അതോ നറുക്ക് വീഴുക അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കള്‍ക്കോ? ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാരെന്ന് ഉറ്റുനോക്കി രാജ്യം
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാതെ പൊലീസ് ക്രൂരത; കാട്ടിയത് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ ഈഗോ; മനംനൊന്ത് അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; പൊലീസുകാരെ എങ്ങനെയാണ് നിങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്? ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നില്‍ കുതിച്ചെത്തി അന്‍വറിക്കയ്‌ക്കൊപ്പം നിന്ന റിപ്പോര്‍ട്ടര്‍ ടിവി; ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു പോയിന്റ് മാത്രം; മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഇനിയെന്തും സംഭവിക്കാം; കേരളാ വിഷനിലെ സെറ്റ് ടോപ്പ് ബോക്‌സ് എല്ലാം നിശ്ചയിക്കുമ്പോള്‍
നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്! ഓംപ്രകാശിന്റെ സഞ്ചാരവും സാഗര്‍ ഏലീയാസ് ജാക്കിയെ പോലെ; ശ്രീനാഥ് ഭാസിയെ കണ്ടെന്നും കെട്ടിപ്പിടിച്ച് പിരിഞ്ഞെന്നും തുറന്നു പറച്ചില്‍; പ്രയാഗ മാര്‍ട്ടിന് സിനിമയില്‍ കാണും പോലെ രൂപഭംഗിയല്ല; അഭിമുഖം നല്‍കി ഓംപ്രകാശ്
ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; അധ്യാപക സംഘടനയുടെ ആവശ്യം അംഗീകരിച്ചു; ഇത്തവണ പൂജ വയ്പ്പ് നാലു ദിനം; വെള്ളിയാഴ്ചയും കേരളത്തില്‍ പൊതു അവധി