SPECIAL REPORTവയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ ബമ്പറെടുത്തത് ഇത് അടിക്കുമെന്ന് പറഞ്ഞു തന്നെ; അടിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ദൈവം കാത്തുവെന്ന തിരിച്ചറിവ്; വാടക വീട് സ്വന്തമാക്കണം; പിന്നെ മക്കളുടെ വിവാഹം; മെക്കാനിക്കായ അല്ത്താഫിനുള്ളത് കൊച്ചു കൊച്ചു മോഹങ്ങള്‍ മാത്രം; 12.8 കോടി അതിവേഗം പാണ്ഡ്യപുരയിലെത്തും; ഭാഗ്യം അല്‍ത്താഫും അതിര്‍ത്തി കടത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 11:19 AM IST
SPECIAL REPORT71 ലക്ഷത്തില്‍ അധികം പേര് എടുത്ത ഭാഗ്യക്കുറി ടിക്കറ്റ്; 20 ലക്ഷത്തിന്റെ ഭാഗ്യം കിട്ടിയത് കര്ണ്ണാടകക്കാരന്; മെക്കാനിക്കായ അല്‍ത്താഫ് ഫുള്‍ ഹാപ്പി; ആ ഭാഗ്യശാലിയെ കേരളത്തിന് പരിചയപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്; മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ശീലം ബമ്പറായി; ബത്തേരിയില്‍ നിന്നും ആ ടിക്കറ്റ് വാങ്ങിയത് പാണ്ഡ്യപുരിയിലെ ഭാഗ്യവാന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 10:30 AM IST
SPECIAL REPORTശബരിമല കാലത്ത് ബെഹ്റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 8:42 AM IST
In-depthഒരു കപ്പ്കേക്കില്‍ മെഴുകുതിരി കത്തിച്ച് ജന്മദിനാഘോഷം; താമസം സാധാരണ അപ്പാര്‍ട്ട്മെന്റില്‍; യാത്ര ഒരു സെഡാന് കാറില്‍; വരുമാനത്തിന്റെ 70 ശതമാനവും ചെലവിട്ടത് ചാരിറ്റിക്ക്; ചലച്ചിത്ര താരങ്ങളെപ്പോലെ ഫാന്‍സുള്ള വ്യവസായി; രത്തന്‍ ടാറ്റക്ക് ഇന്ത്യ കണ്ണീരോടെ 'ടാറ്റ' പറയുമ്പോള്‍!എം റിജു10 Oct 2024 7:09 AM IST
INVESTIGATIONഓംപ്രകാശിന് ലക്ഷദ്വീപില്‍ പോലീസ് സുഹൃത്തോ? നടന്റെ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടും പരിശോധിക്കും; ക്രൗണ്‍ പ്ലാസയിലെ പാര്‍ട്ടിയില്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 6:36 AM IST
SPECIAL REPORT100 വര്‍ഷം പാരമ്പര്യമുള്ള ടാറ്റ സ്റ്റീല്‍ അടച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; വെയില്‍സിലെ കമ്പനിക്ക് താഴിട്ടത് കാലത്തിനൊത്ത് മുഖം മാറ്റാന്‍; രത്തന്‍ ടാറ്റ മടങ്ങുന്നത് സ്റ്റീല്‍ രംഗത്തും പുത്തന്‍ ആശയത്തിന് വിത്ത് പാകിമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 1:45 AM IST
SPECIAL REPORTആശുപത്രിയിലെത്തിയപ്പോഴും പറഞ്ഞത് ചെക്കപ്പിനെന്ന്; സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച വ്യവസായി; രക്ഷിതാക്കളുടെ വേര്‍പിരിയലും പ്രണയത്തകര്‍ച്ചയും; ജീവിതത്തിന്റെ കയ്പ്പുനീരിനെ വിജയത്തിന്റെ മധുരമാക്കിയ രത്തന്‍ ടാറ്റമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 1:27 AM IST
SPECIAL REPORTമഹാഭാരതത്തിലെ ഭീഷ്മരെ പോലെ പ്രകൃതം; ടാറ്റാ കുടുംബത്തിനുനേരെ എപ്പോള്‍, ഭീഷണികള്‍ ഉയരുന്നുവോ അപ്പോഴെല്ലാം 'ആയുധ'മെടുക്കും'; അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ചട്ടം തെറ്റിച്ച സൈറസ് മിസ്ട്രിയെ രത്തന്‍ പുറത്താക്കിയത് പുഷ്പം പോലെ; കോളിളക്കത്തിന്റെ നാളുകള്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 1:14 AM IST
HOMAGEഉരുക്ക് മുതല്‍ സോഫ്റ്റ് വെയര്‍ വരെ കെട്ടിപ്പടുത്തത് വന്‍ വ്യവസായ സാമ്രാജ്യം; രാജ്യത്തിന്റെ ദേശീയ ബിംബം; രത്തന്‍ ടാറ്റ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്; പകരം വയ്ക്കാനില്ലാത്ത രാജ്യസ്നേഹിമറുനാടൻ മലയാളി ഡെസ്ക്10 Oct 2024 12:25 AM IST
HOMAGEരത്തന്‍ ടാറ്റ അന്തരിച്ചു; മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറയുന്നത് ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീഷ്മാചാര്യന്; ടാറ്റയുടെ വികസനം ഇന്ത്യയുടെ വികസനമായി കണ്ട മാതൃകാ ബിസിനസുകാരന്; പകരം വെക്കാനില്ലാത്ത രാജ്യസ്നേഹിന്യൂസ് ഡെസ്ക്10 Oct 2024 12:20 AM IST
CRICKET74 റണ്‍സും രണ്ടു വിക്കറ്റും; ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡി; അര്‍ധ സെഞ്ചുറിയുമായി റിങ്കു സിങും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; രണ്ടാം ട്വന്റി 20യില്‍ 86 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര നേട്ടംസ്വന്തം ലേഖകൻ9 Oct 2024 10:52 PM IST
INVESTIGATIONഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണില്‍ വിളിച്ചെന്ന് വിവരം; പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിക്കേസില്‍ ഫൈസലിനെ ചോദ്യം ചെയ്ത് മരട് പൊലീസ്; ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം നിഷേധിക്കുന്നതിടെ പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യാന്‍ ഒരുക്കംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:39 PM IST