Lead Story - Page 225

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി; വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും തുടര്‍ന്നത് റിപ്പോര്‍ട്ടര്‍ ടിവി മാത്രം; കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കി ഡിവൈഎസ്പി വി വി ബെന്നി
തനിക്കെന്തോ മറച്ചുവയ്ക്കാന്‍ ഉണ്ട് എന്നത് അനാവശ്യ പരാമര്‍ശം; ഒളിക്കാന്‍ ഒന്നുമില്ല; വിവരങ്ങള്‍ എല്ലാം അറിയിച്ചെന്നും ബോധപൂര്‍വമായ വീഴ്ചയില്ലെന്നും ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്ന് ഗവര്‍ണര്‍; പി ആറില്‍ പോര് രൂക്ഷം
കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; പിന്നാലെ നവകേരള സദസിലെ രക്ഷാപ്രവര്‍ത്തന പ്രസ്താവന; കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്ന് പരാതി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല: കേസ് മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ഥിച്ച  അഭിഭാഷകയോട്   കെ-റെറ ചെയര്‍മാന്‍ സഭ്യേതര പരാമര്‍ശം നടത്തിയെന്ന് ആരോപണം; അപലപിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനില്‍ നിന്ന്; ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമെന്ന് സുരേന്ദ്രന്‍; മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖ
വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം; ചെറുകക്ഷികളോട് ധാര്‍ഷ്ട്യവും വല്യേട്ടന്‍ മനോഭാവവും; ഹരിയാനയില്‍ ജയിക്കാവുന്ന മത്സരം തോറ്റത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണം; വാളെടുത്ത് ശിവസേനയും എഎപിയും സിപിഐയും തൃണമൂലും
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്; ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നു; കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ശ്രീലേഖ; അല്‍പസമയത്തിനകം അംഗത്വം സ്വീകരിക്കും
28ാം വയസ്സില്‍ എംപി, 29-ല്‍ കേന്ദ്രമന്ത്രി, 38-ല്‍ മുഖ്യമന്ത്രി! മുത്തച്ഛനും, അച്ഛനും, കൊച്ചുമകനും മുഖ്യമന്ത്രിമാര്‍; കവി, നടന്‍, മിശ്ര വിവാഹിതന്‍; പുലിവാലായി വിവാഹമോചനം; കഴിഞ്ഞതവണ തോറ്റത് നാലരലക്ഷം വോട്ടിന്; ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് ഒമര്‍ താരമാവുമ്പോള്‍
25 കോടിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ എസ്ജെ ഏജന്‍സി; ഒരു മാസം മുമ്പ് ബത്തേരിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് ഏജന്‍സി ഉടമ ജനീഷ്;  അയല്‍ സംസ്ഥാനക്കാരനാണോ ടിക്കറ്റെടുത്തത് എന്നും വ്യക്തമല്ല; ആ ഭാഗ്യശാലിയെ അറിവായില്ല
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം: 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത് ടിക്കറ്റ് നമ്പര്‍ TG434222 ന്; വയനാട്ടില്‍ വിറ്റുപോയ ടിക്കറ്റെന്ന് സൂചന; രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്
കേരളത്തിലെ ജനറല്‍ സെക്രട്ടറിയെ പിന്‍വലിച്ചത് സന്ദേശമായി; അമിത് ഷായെ നേരിട്ടിറക്കി നാഗ്പൂര്‍ പിണക്കം മാറ്റിയ മോദി; ആരും സ്വയം ദൈവമാകേണ്ടതില്ലെന്ന ഉപദേശം ഇനി ബിജെപിക്കാര്‍ അനുസരിക്കും; ഹരിയാനയിലെ വിജയം ആര്‍ എസ് എസ് ഓപ്പറേഷന്‍! കോണ്‍ഗ്രസിനെ തോല്‍പ്പിച്ച പരിവാര്‍ ഗാഥ ഇങ്ങനെ
മുതിര്‍ന്ന നടന്‍ ടി പി മാധവന്‍ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; 600ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേതാവ്;  അവസാന കാലത്ത് ആരും ആശ്രയമില്ലാതെ വന്നതോടെ അഭയം തേടിയത് കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്‍