Lead Story - Page 226

എത്തിയത് കറുപ്പും ചുവപ്പും നിറത്തിലുള്ള ഷാളും അണിഞ്ഞ്; നിയമസഭയുടെ ഒന്നാംനില വരെ എത്തിയത് കെ ടി ജലീലിനൊപ്പം; കൈകൊടുത്തു സ്വീകരിച്ചത് ലീഗ് എംഎല്‍എമാര്‍; ഇരിപ്പിടം എ.കെ.എം അഷ്‌റഫിന് അടുത്തായി; സഭയില്‍ അന്‍വറിന്റെ രണ്ടാം പ്രവേശനോത്സവം ഇങ്ങനെ
വയറിങ് പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കുറവ്; അഗ്രശാലയിലെ തീയ്ക്ക് പിന്നില്‍ അട്ടിമറി സംശയം ശക്തം; സിസിടിവിയിലും ഒന്നും തെളിഞ്ഞില്ലേ? പാറമേക്കാവിലെ നവരാത്രി നൃത്തപരിപാടിയിലെ കത്തല്‍ ദുരൂഹമായി തുടരുമ്പോള്‍
ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരിക്കുക; ഫ്‌ലോറിഡക്കാര്‍ക്ക് ലഭിച്ചത് അന്തിമ മുന്നറിയിപ്പ്; ഇന്ന് മെക്സിക്കോയില്‍ തുടങ്ങുന്ന മില്‍റ്റന്‍ കൊടുങ്കാറ്റ് വിതക്കുന്നത് സര്‍വ്വ നാശം; 15 അടി ഉയരത്തില്‍ കടല്‍ വെള്ളം ഇരച്ചു കയറാം; ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കും; വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ അനേകര്‍ കുടുങ്ങി
എന്തുകൊണ്ട് തോറ്റെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം; വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം; സീറ്റ് വിതരണം പ്രശ്‌നം; തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ
ജാട്ട് വിരുദ്ധ വോട്ടുധ്രുവീകരണവും സംഘടനാപാടവവും തന്ത്രപ്രധാന സ്ഥാനാര്‍ഥി നിര്‍ണയവും ഹരിയാനയില്‍ ബിജെപിക്ക് നേടി കൊടുത്തത് 48 സീറ്റുകള്‍; തമ്മിലടി അടക്കം വിനയായപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകള്‍; 42 സീറ്റുമായി ജമ്മു-കശ്മീരില്‍ കരുത്ത് കാട്ടിയ എന്‍സിയുടെ തോളിലേറി കോണ്‍ഗ്രസും അധികാരം രുചിക്കുന്നു; അന്തിമ ചിത്രം ഇങ്ങനെ
മയക്കുമരുന്ന് ഉപയോഗവും, പീഡോഫീലിയയും വ്യഭിചാരവും വര്‍ധിച്ചിട്ടും മത നേതൃത്വം ഇടപെടാത്തത് എന്തേ? പാക് പെണ്‍കുട്ടിയുടെ ചോദ്യത്തിനുമുന്നില്‍ ബബ്ബബയടിച്ച് വിവാദ മത പ്രഭാഷകന്‍; സാക്കിര്‍ നായിക്കിനെ നിര്‍ത്തി പൊരിച്ച പല്‍വാഷ വൈറലാവുമ്പോള്‍!
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്
ഹരിയാനയിലെ മൂന്നാം ഊഴം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയ വിജയം; ജനങ്ങളെ നന്ദി അറിയിച്ചും പ്രവര്‍ത്തകരെ അഭിനന്ദിച്ചും നരേന്ദ്ര മോദി; ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന്റെ പേരുപരാമര്‍ശിക്കാതെ നാഷണല്‍ കോണ്‍ഫറന്‍സിന് അഭിനന്ദനം; ബിജെപിയില്‍ അചഞ്ചല വിശ്വാസമെന്ന് അമിത് ഷാ
ഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് മണ്ണിന്റെ മകന്‍ ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്‍
വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തി; ഡയറക്ടര്‍ക്ക് നിശ്ചയിച്ച എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം സി എ ബിരുദം മാത്രം; ബുധനാഴ്ചത്തെ ഇന്റര്‍വ്യൂ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
ബിജെപിയുടെ പ്രോക്‌സിയെന്ന പ്രചാരണം തിരിച്ചടിയായി; എഞ്ചിനിയര്‍ റഷീദിന്റെയും ഗുലാം നബിയുടെയും പാര്‍ട്ടികള്‍ക്ക് തിരിച്ചടി; ബഹിഷ്‌കരണം അവസാനിപ്പിച്ച് മത്സരത്തിന് ഇറങ്ങിയ ജമാത്തെ ഇസ്ലാമിക്കും ചലനം ഉണ്ടാക്കാനായില്ല; ജമ്മു-കശ്മീരില്‍ ചെറുകക്ഷികള്‍ വീണത് ഇങ്ങനെ