Lead Story - Page 227

കഴിഞ്ഞ തവണ പത്ത് എംഎല്‍എമാരും ഉപമുഖ്യമന്ത്രി സ്ഥാനവുമായി കിങ് മേക്കര്‍; കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ബിജെപി സഖ്യം വിട്ടു; ഇത്തവണ മത്സരിച്ച 66 മണ്ഡലങ്ങളില്‍ ഒരിടത്തും നിലം തൊടാതെ ജെ.ജെ.പി; ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല നേരിട്ടത് കനത്ത തിരിച്ചടി
ഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും; 10 വര്‍ഷത്തിന് ശേഷം ജനവിധി തങ്ങള്‍ക്ക് അനുകൂലം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഫറൂഖ് അബ്ദുള്ള; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഒമര്‍
അഖാഡകളിലേക്ക് ഇനി വനിതകള്‍ തിരിച്ചെത്തും; ഹരിയാനയുടെ ഹൃദയമായ ജുലാനയില്‍ ജയിച്ചുകയറി രാജ്യത്തിന്റെ വീരപുത്രി; വെറും കോണ്‍ഗ്രസ് നേതാവെന്ന് ബിജെപി ഇകഴ്ത്താന്‍ നോക്കിയെങ്കിലും വിനേഷ് ഫോഗട്ടിനെ ചേര്‍ത്തുപിടിച്ച് ഹരിയാനക്കാര്‍; രണ്ടുപതിറ്റാണ്ടിന് ശേഷം മണ്ഡലം പിടിച്ച് കോണ്‍ഗ്രസും
കശ്മീരിലെ കമ്യൂണിസ്റ്റ് കോട്ട കാത്ത് വീണ്ടും തരിഗാമി; കുല്‍ഗാമില്‍ ചെങ്കൊടി പാറിച്ച് തുടര്‍ച്ചയായ അഞ്ചാം ജയം; തോല്‍പ്പിക്കാന്‍ നോക്കിയ ജമാഅത്തെ ഇസ്ലാമി- ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കൂട്ടുകെട്ടിനെ മലര്‍ത്തിയടിച്ചു; സിപിഎമ്മിന്റെ ദേശീയ മുഖമായി തരിഗാമി മാറുമ്പോള്‍
ഖട്ടറിന്റെ ഭരണ വിരുദ്ധത കൊടികുത്തി വാണ ഹരിയാന; അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം പൊളിച്ചത് മോദി-ഷാ കൂട്ടുകെട്ടിന്റെ അതിവേഗ തന്ത്രം; പുതിയ മുഖ്യമന്ത്രി എത്തിയതോടെ ബിജെപിയുടെ പേരു ദോഷവും മാറി; ഹരിയാനയില്‍ കോണ്‍ഗ്രസിനെ ചതിച്ചത് മേയ് മാസ മണ്ടത്തരം; ജെജെപിയെ തകര്‍ത്ത് സൈനി ഭരണത്തിലേക്ക്
അന്ന് കുടുംബാധിപത്യത്തിനെതിരായ ജി- 23 സംഘത്തിലെ പ്രധാനി; ഇന്ന്  കോണ്‍ഗ്രസിനെ ബാപ്പു- ബേട്ട പാര്‍ട്ടിയാക്കി; രാഹുല്‍ഗാന്ധിയെ മറികടന്ന് ആപ്പ് സഖ്യം പൊളിച്ചു; ചൗതാല-ബെന്‍സിലാല്‍-ഭജന്‍ലാല്‍ രാജിനെ വെട്ടി; ഹരിയാനയില്‍ രാഷ്ട്രീയ വില്ലനായ ഹൂഡ കുടുംബത്തിന്റെ കഥ
എം ആര്‍ അജിത് കുമാറിന്റെ വ്യാജക്കഥയില്‍ സസ്‌പെന്‍ഷന്‍; തെളിവില്ലാത്തതു കൊണ്ട് തിരിച്ചെടുത്തപ്പോള്‍ നല്‍കിയത് പോലീസ് അക്കദമി കസേര; കാറും കോളും മാറി; കേരളാ പോലീസിന്റെ ഇന്റലിജന്‍സിനെ ഇനി പി വിജയന്‍ നയിക്കും; താക്കോല്‍ സ്ഥാനം നല്‍കി പിണറായി സര്‍ക്കാര്‍
പ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കം
അമ്പും വില്ലും മറന്ന് ഉയര്‍ത്തി കാട്ടിയത് ഗദ! ഗുസ്തി അനിഷ്ടം ബജരംഗബലിയെ മുന്നില്‍ നിര്‍ത്തി തകര്‍ത്ത പരിവാര്‍ ബുദ്ധി; ഹരിയാനയില്‍ ബിജെപി പയറ്റിയത് ഡല്‍ഹിയിലെ കെജ്രിവാള്‍ മോഡല്‍ ഹനുമാന്‍ ഭക്തി; ജാട്ട് വിരോധത്തെ സൈനി മറികടന്നത് കരുക്ഷേത്ര യുദ്ധ തന്ത്രത്തില്‍
കര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള്‍ ഇഫക്ടിനും ഫലമില്ല; എക്‌സിറ്റ്‌പോളുകള്‍ വീണ്ടും തെറ്റി; ഹരിയാനയില്‍ താമര വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ കെടുത്തി ബിജെപിയുടെ കുതിപ്പ്; കേവല ഭൂരിപക്ഷവും കടന്നു;  ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് ആസ്ഥാനം; അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ജമ്മു കാശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം
ഇലക്ഷന്‍ കമ്മീഷന്റെ വിവരങ്ങളിലേക്ക് മാധ്യമങ്ങള്‍ മാറിയപ്പോള്‍ ഫലത്തില്‍ ട്വിസ്റ്റ്..! ഹരിയാനയില്‍ ലീഡ് നേടി ബിജെപി; 38 സീറ്റില്‍ മുന്നില്‍, കോണ്‍ഗ്രസ് 31 സീറ്റിലും; ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം; വന്‍ കുതിപ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ്