Lead Story - Page 228

ഗവര്‍ണ്ണറുടെ അന്ത്യശാസനം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുസരിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പിണറായി സര്‍ക്കാര്‍; വീണ്ടും രാജ്ഭവനും സെക്രട്ടറിയേറ്റും ഉടക്കിലേക്ക്; മലപ്പുറത്ത് ആരിഫ് മുഹമ്മദ് ഖാന്റേത് സൂപ്പര്‍ ഇടപെടല്‍
സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് മനോജ് എബ്രഹാം; ശരി സമ്മതിച്ചിരിക്കുന്നു... ഇനി ഒരു കൊലപാതകവും ഉണ്ടാകാതെ നോക്കണമെന്ന് 2001ലെ മുഖ്യമന്ത്രി; നായനാരുടെ ഉറപ്പ് പിണറായി നല്‍കുമോ? ക്രമസമാധാന എഡിജിപിക്ക് വേണ്ടത് എന്ത്?
90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും സാധ്യത പ്രവചിച്ച എക്‌സിറ്റ് പോള്‍; പെട്ടി ഇന്ന് തുറക്കും; ഒന്‍പത് മണിയോടെ ആദ്യ ഫല സൂചനകള്‍ എത്തും; മോദിയോ രാഹുലോ? ഉച്ചയ്ക്ക് ചിത്രം വ്യക്തമാകും; മറുനാടനില്‍ തല്‍സമയം
ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്‍കാന്‍ എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദം
അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന്‌ വിചാരിച്ചാല്‍ നടക്കില്ല; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്‍കി സിപിഎം
അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയത് ആറായിരത്തോളം പേര്‍; സംഗീതനിശക്ക് എത്തിയവര്‍ക്കായി ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്; ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സംഘാടകര്‍
42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാല
ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍
ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരുവര്‍ഷത്തിനിടെ ഗസ്സ തകര്‍ന്നുതരിപ്പണമായി; 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു; ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു; 40,000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി; ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ലഹരി ഉപയോഗിക്കുന്ന ആളല്ല, യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല; ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ല; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍; ലഹരി കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി
മൂത്ത മകനാണ് പിതാവിന്റെ പരാതിക്കും കേസിനും പിന്നിലെന്ന് ഇളയ മക്കള്‍; ഉപ്പയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മൂത്തമകന്‍; 200 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കോയെന്‍കോ ഗ്രൂപ്പ് ഉടമ പി പി മൊയ്തീന്‍ കോയയുടെ പരാതിക്ക് പിന്നില്‍ മക്കള്‍ പോരോ?
ഹേമ കമ്മറ്റിയുടെ ക്ഷീണത്തിലായ മലയാളം സിനിമയെ ഞെട്ടിച്ച് ലഹരിയും! ശ്രീനാഥും പ്രയാഗയും എന്തിനെത്തി എന്ന് പോലീസിനോട് വിശദീകരിക്കേണ്ടി വരും; പഞ്ചനക്ഷത്ര ഹോട്ടലില്‍ ബുക്ക് ചെയ്തത് മൂന്ന് മുറികള്‍; തലസ്ഥാനത്തു നിന്നും കൊച്ചിയിലേക്ക് ഓംപ്രകാശ് സാമ്രാജ്യം വളര്‍ത്തുന്നോ?