In-depthനേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളി ഹമാസിന്റെ നടുവൊടിച്ചു; ഗസ്സയിലെ തുരങ്കങ്ങളിലെ 60 ശതമാനവും തകര്‍ത്തു; 251 ബന്ദികളില്‍ 117 പേരെ മോചിപ്പിച്ചു; ഹിസ്ബുള്ളക്കും ഇറാനും കൊടുത്തത് എട്ടിന്റെ പണി; ഒക്ടോബര്‍ 7ന് ഒരു വര്‍ഷം തികയുമ്പോഴും ഇസ്രയേല്‍ രക്തം ചിന്തി രാജ്യം കാക്കുന്നുഎം റിജു7 Oct 2024 4:10 PM IST
EXCLUSIVEഇന്ത്യന്‍ സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്‍ത്താതാരം; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; വ്യാജരേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസ എടുത്ത കേസില്‍ മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന് ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 4:05 PM IST
Newsബലാല്‍സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ വച്ച് പരാതിക്കാരിയായ നടിയെ കണ്ടിട്ടില്ല; ഒറ്റത്തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്; ബലാല്‍സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ സിദ്ദിഖിന്റെ അവകാശവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 3:32 PM IST
INVESTIGATIONഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് 20തോളം പേര്; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഗുണ്ടാ നേതാവിന്റെ മുറിയിലെത്തി; ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരുകള്‍; കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവില്ലാത്തതിനാല്‍ ഓംപ്രകാശിന് ജാമ്യം അനുവദിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 2:50 PM IST
ASSEMBLYകുഴല്‍നാടന്റെ പെര്‍ഫോമന്‍സ് കോപാകുലനാക്കി; രോഷവുമായി പ്രതിപക്ഷത്തിന്റെ അടുത്തേക്ക് നീങ്ങിയ മന്ത്രി ശിവന്‍കുട്ടിയുട കൈയ്യില്‍ പിടിച്ച് പിന്നോട്ട് വലിച്ച് പിണറായി; സൂചന തിരിച്ചറിഞ്ഞ് പിന്മാറ്റം; 2015 നിയമസഭയില്‍ ആവര്‍ത്തിക്കാത്തത് മുഖ്യമന്ത്രിയുടെ കരുതലില്‍; ആ ചിത്രം വൈറല്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 2:18 PM IST
SPECIAL REPORTആ ക്ലാസ് മുറിയിലെ ജയകൃഷ്ണന് മാസ്റ്റര്‍ കൊലയില്‍ കണ്ണൂരിലെ സമാധാനം തകര്‍ന്നു; 1999ല്‍ പകച്ച നായനാര്‍ രക്ഷകനായി കണ്ടത് പോലീസ് അക്കാദമിയിലെ ഓഫീസ് സൂപ്രണ്ടിന്റെ മകനെ; ഷാഡോ പോലീസിംഗ് തിരുവനന്തപുരത്ത്; ഇനി കേരളാ പോലീസില്‍ മനോജ് എബ്രഹാം ഇഫക്ട്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 1:24 PM IST
STATEപ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 12:44 PM IST
ASSEMBLYസ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി; നിയമസഭയില്‍ സമാനതകളില്ലാത്ത പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം പൊട്ടിത്തെറിയായി; സഭയില്‍ പോര്‍വിളി; സഭാ ടിവി സംപ്രേക്ഷണം നിര്‍ത്തി; ഇന്നത്തേക്ക് സഭ പരിഞ്ഞു; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്ച്ചയില്ലമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 10:49 AM IST
SPECIAL REPORTഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്ക്കില് അടിയന്തിര ലാന്‍ഡിംഗ്; ഇന്‍സുലിന്‍ താഴ്ന്നതിനെ തുടര്‍ന്ന് ജീവന് അപകടനിലയിലായ യുകെ മലയാളി ഡെന്മാര്ക്ക് ഹോസ്പിറ്റല്‍ ഐസിയുവില്‍; രണ്ടര മണിക്കൂര്‍ വൈകി വിമാനത്തിനു ലണ്ടനില്‍ ലാന്ഡിംഗ്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 10:33 AM IST
ASSEMBLYമാത്യു കുഴല്നാടന് കത്തിക്കയറി; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് ചോദ്യോത്തരം ബഹിഷ്കരിച്ച് പ്രതിപക്ഷം; പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയത് ബഹളത്തില്സ്വന്തം ലേഖകൻ7 Oct 2024 9:37 AM IST
SPECIAL REPORTനിയമസഭയില്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നാല്‍ സ്വതന്ത്ര നിലപാടെടുക്കും എന്ന് കത്ത് നല്കിയ സിപിഐ; പിന്നാലെ സെക്രട്ടറിയേറ്റില്‍ എത്തിയ മുഖ്യമന്ത്രി; ഗോവിന്ദന്റെ നിലപാടും നിര്‍ണ്ണായകമായി; എഡിജിപി അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 6:40 AM IST
SPECIAL REPORTപൂരം കലക്കല്‍ മുതല്‍ ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ; അന്വേഷണ റിപ്പോര്‍ട്ടിന്റെ 'മാനം കാത്ത്' സര്‍ക്കാരിന്റെ 'കടുത്തശിക്ഷ'; സസ്പെന്‍ഷനിലേക്ക് പോകാതെ സ്ഥാനമാറ്റം മാത്രം; എഡിജിപി അജിത് കുമാറിനെതിരായ നടപടി നിയമസഭയില്‍ പ്രതിരോധിക്കാന്‍; മുഖ്യമന്ത്രിയുടെ വിശ്വസ്തന് തലോടല്‍ മാത്രംസ്വന്തം ലേഖകൻ6 Oct 2024 11:46 PM IST