INVESTIGATIONബാബ സിദ്ദിഖിയെ വെടിവയ്ക്കും മുമ്പ് പ്രയോഗിക്കാന്‍ പെപ്പര്‍ സ്പ്രേ കരുതി; മൂന്നാമന് എടുത്തുചാടി വെടിയുതിര്‍ത്തതോടെ ആ പദ്ധതി പാളി; നോക്കുകുത്തികളായി മൂന്നുപൊലീസുകാര്‍; പ്രതികള്‍ എന്‍സിപി നേതാവിനെ നിരീക്ഷിച്ചത് രണ്ടുമാസത്തോളം: കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 9:22 PM IST
SPECIAL REPORTതൃശൂര്‍ പൂരം കലക്കലില്‍ എം.ആര്.അജിത്കുമാറിന്റെ 'അന്വേഷണ റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവം': പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്; വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്കി സര്ക്കാര്സ്വന്തം ലേഖകൻ13 Oct 2024 8:06 PM IST
SPECIAL REPORT'സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം; സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല; പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്': ഗവര്‍ണറെ അധികാര പരിധി ഓര്‍മപ്പെടുത്തി മറുപടിയുമായി മുഖ്യമന്ത്രി; വിശ്വാസ്യതയില്ലെന്ന പരാമര്‍ശത്തില്‍ രാജ്ഭവനെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതികരണംസ്വന്തം ലേഖകൻ13 Oct 2024 7:31 PM IST
SPECIAL REPORTമദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന കേരള സര്‍ക്കാര്‍ വാദം കള്ളം; മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നയം; മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടും; നീണ്ട കാലത്തെ പഠനത്തിന് ശേഷമാണ് തീരുമാനമെന്നും ദേശീയ ബാലാവകാശ കമ്മീഷന് ചെയര്പേഴ്സണ്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 7:24 PM IST
SPECIAL REPORT'ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് സല്മാന് ഖാനും ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയതിനാല്‍; ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്നും ഭീഷണി സന്ദേശം'; ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും ബിഷ്ണോയ് സംഘം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Oct 2024 5:40 PM IST
SPECIAL REPORTമുഖത്ത് വെടിവെച്ചു, നീന്തല്‍കുളത്തില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചു, ഉറക്കഗുളികകള്‍ നല്കി; ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ നോക്കിയത് മൂന്ന് തവണ; എന്നിട്ടും വീണ്ടും ഭാര്യയുമായി ഒന്നിക്കാന്‍ മോഹിച്ച് ഭര്‍ത്താവ്; ഭാര്യ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അടിപൊളി പാര്‍ട്ടി നല്കുംമറുനാടൻ മലയാളി ഡെസ്ക്13 Oct 2024 5:35 PM IST
STATEമദ്രസകള്‍ അടച്ചുപൂട്ടണമെന്നത് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മാത്രം; ബിഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാക്കിസ്ഥാന് സിലബസ്; കേരളത്തില്‍ പൂട്ടിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി മദ്രസ മാത്രമെന്നും എ പി അബ്ദുള്ളക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ13 Oct 2024 5:25 PM IST
SPECIAL REPORTപി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും! ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷത്തിന് മേലേ ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് കത്ത്; മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും; പരിഗണിക്കുന്നത് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 4:42 PM IST
SPECIAL REPORTബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം; ഉത്തരവാദിത്തം ഏറ്റെടുത്തത് സാമൂഹിക മാധ്യമങ്ങളിലൂടെ; സല്മാന് ഖാന്റെ വധശ്രമവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് പൊലീസ്; ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2024 4:06 PM IST
STATEഇന്ന് മദ്രസ്സകള്‍! നാളെ സെമിനാരികള്‍! മറ്റന്നാള്‍ വേദപാഠശാലകള്‍! മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും; കേന്ദ്ര ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമെന്ന് കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 3:19 PM IST
EXCLUSIVEവീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ 'ഔദ്യോഗിക കൂടിക്കാഴ്ച' ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 1:57 PM IST
SPECIAL REPORTകേരളത്തില്‍ നിന്നും കിറ്റക്സിനെ തെലുങ്കാനയിലേക്ക് ഓടിച്ചവര്‍ തമിഴ്നാട്ടിലും പണിയെടുക്കുന്നു! സാംസങ് ഇന്ത്യയുടെ പ്ലാന്റിലെ തൊഴിലാളി സമരത്തില്‍ വിറളി പിടിച്ച് മുഖ്യമന്ത്രി സ്റ്റാലിന്; ഡിഎംകെയുടെ 'വ്യവസായ സൗഹൃദ അന്തരീക്ഷം' എന്ന മുദ്രാവാക്യം പൊളിയ്ക്കുമോ സിഐടിയു?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 1:18 PM IST