SPECIAL REPORTആകാശത്തു നിന്നും പതിക്കുന്ന 30 നില ഫ്ലാറ്റ് യന്ത്രക്കൈ കൊണ്ട് പിടിച്ചെടുത്താല്‍ എങ്ങനെയിരിക്കും? ലോകം അത്ഭുതത്തോടെ ചര്‍ച്ച ചെയ്യുന്നത് ആ അനായാസ ക്യാച്ചിനെ കുറിച്ച്; ഇലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ഷിപ്പിന്റേത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ പോലും കാണാത്ത വിസ്മയ പ്രവര്‍ത്തിAswin P T14 Oct 2024 2:42 PM IST
INVESTIGATIONവര്‍ഷങ്ങളായി താമസം കക്കാട്; നാട്ടുകാരുമായി വലിയ ബന്ധമില്ല; രണ്ടു ദിവസമായി അധ്യാപകര്‍ സ്കൂളില്‍ പോകുന്നില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ സംശയങ്ങള്‍; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് ആത്മഹത്യാ കുറിപ്പ്; മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത അച്ഛനും അമ്മയും; നാലു മരണത്തില്‍ ഞെട്ടി വിറച്ച് ചോറ്റാനിക്കരപ്രത്യേക ലേഖകൻ14 Oct 2024 1:58 PM IST
INVESTIGATIONതായ്വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞു; ഒരു മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി; മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞു വിളി; വ്യാജ ഐ.ഡി. കാര്‍ഡ് അടക്കം കൈമാറി; തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു; നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് സൈബര്‍ തട്ടിപ്പു സംഘംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 1:47 PM IST
EXCLUSIVEബൈജുവിനൊപ്പം കാറിലുണ്ടായിരുന്നത് മകളല്ല; ഹരിയാന രജിസ്ട്രേഷന് കാറിലെ സീറ്റ് ബെല്‍റ്റില്ലാ യാത്രകള്‍ക്ക് പിഴയടച്ചത് നിരവധി തവണ; രജിസ്ട്രേഷന് മാറ്റാതെ ആ ഓഡിക്ക് കേരളത്തില്‍ ഓടിക്കാന്‍ കഴിയുമോ? വീടിന് തൊട്ടടുത്തുള്ള പ്രധാന റോഡ് അടച്ചിട്ട് മാസങ്ങളായി; എന്നിട്ടും ബൈജു മാത്രം അതറിഞ്ഞില്ല! വെള്ളയമ്പലത്ത് ദുരൂഹത മാത്രംആർ പീയൂഷ്14 Oct 2024 12:33 PM IST
INVESTIGATIONആവലാതിക്കാരിയുടെയും മകളുടേയും അനിഷ്ടത്തെ അവഗണിച്ച് രണ്ടും മൂന്നും പ്രതികളുടെ ഒത്താശയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും അപകീര്‍ത്തിപ്പെടുത്തി; പെയ്ഡ് അഭിമുഖങ്ങളും നല്കി; ബാലയുടെ 'രക്തസമ്മര്‍ദ്ദം' കൂട്ടിയത് എഫ് ഐ ആറിലെ കടുത്ത വകുപ്പുകള്‍; കേസ് റദ്ദാക്കാന്‍ നിയമ പോരാട്ടത്തിന് നടനുംആർ പീയൂഷ്14 Oct 2024 11:37 AM IST
SPECIAL REPORTപത്തില്‍ പഠിക്കുമ്പോള്‍ ആഗ്രഹിച്ചത് എസ് ഐയാകാന്‍; 'മണിയന് പിള്ള'യിലെ അഭിനയം പുതുവഴിയായി; ട്രിവാന്‍ഡ്രം ക്ലബ്ബിലെ തോക്ക് കേസില്‍ ഒളിവ് ജീവിതം; പിസ്റ്റള്‍ ലൈസന്‍സ് പോയതും തിരിച്ചടിയായി; 2024ല്‍ 'രക്തം' നല്‍കാതെ ലഹരിപരിശോധന ഒഴിവാക്കല്‍; വെള്ളയമ്പലത്തേത് നടന് ബൈജു സന്തോഷിന്റെ 'സൂപ്പര്‍ ഷോ'പ്രത്യേക ലേഖകൻ14 Oct 2024 10:08 AM IST
INVESTIGATIONവീണയുടെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിക്കുന്നു; താമസ ചെലവുകള്‍ നല്‍കിയത് ആരെന്നതിലും അന്വേഷണം; സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകള്‍; മുഖ്യമന്ത്രിയുടെ മകളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; അന്വേഷണം അന്തിമ ഘട്ടത്തില്പ്രത്യേക ലേഖകൻ14 Oct 2024 9:10 AM IST
SPECIAL REPORTപിഞ്ചു കുഞ്ഞിന് ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട ക്രൂരത; മൂന്ന് വയസ്സുള്ളപ്പോള്‍ ഗ്ലാസ് കുപ്പി വലിച്ചെറിഞ്ഞെന്ന വെളിപ്പെടുത്തലും ഞെട്ടിച്ചു; മൗനം വെടിഞ്ഞ് സമൂഹ മാധ്യമത്തില്‍ അമൃത നടത്തിയതും നടന്റെ കണ്ണില്ലാത്ത ക്രൂരതകള്‍: ബാല അറസ്റ്റിലാകുമ്പോള്ന്യൂസ് ഡെസ്ക്14 Oct 2024 7:54 AM IST
SPECIAL REPORTമദ്യ ലഹരിയില്‍ അമിത വേഗതയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കിയ ബൈജു; മ്യൂസിയെ പോലീസിനെ പ്രതിസന്ധിയിലാക്കി നടന് സ്റ്റേഷന് ജാമ്യവും; ഏഷ്യാനെറ്റ് ക്യമാറാമാനു നേരേയും ആക്രോശം; വെള്ളയമ്പലത്തേത് ഗുണ്ടായിസംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:39 AM IST
INVESTIGATIONബാലയ്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങള്‍; കുടുംബ പ്രശ്നങ്ങള്‍ സമൂഹ മാധ്യമത്തിലെത്തിയപ്പോള്‍ അവഹേളനവും അപമാനിക്കലുമായി; നടനെ കസ്റ്റഡിയില്‍ എടുത്തത് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും; കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ബാലയ്ക്ക് ജയില്‍ വാസം; കടവന്ത്ര പോലീസ് നിര്‍ണ്ണായക നീക്കങ്ങളില്മറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:18 AM IST
SPECIAL REPORTസിഎംആര്‍എലില്‍നിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന്‍ രേഖയില്ലെന്ന നിഗമനത്തില്‍ എസ് എഫ് ഐ ഒയും; കളളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ കുരുക്ക് മുറുകും; വീണാ വിജയന് കുരുക്കിലേക്കോ?പ്രത്യേക ലേഖകൻ14 Oct 2024 7:07 AM IST
INVESTIGATIONദാവൂദിനെ പോലെ ചെറിയ കുറ്റകൃത്യങ്ങളിലൂടെ വളര്‍ച്ച; 700 ഓളം ഷൂട്ടര്‍മാര്‍; കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സത്വീന്ദര് സിങ്; ഡി കമ്പനിയെ വെല്ലുവിളിക്കുന്ന ബിഷ്ണോയ്; ബോളിവുഡിനെ ഞെട്ടിച്ച് സിദ്ധിഖി കൊല; അധോലോക അടിത്തറ കാനഡയില്‍!മറുനാടൻ മലയാളി ബ്യൂറോ14 Oct 2024 6:34 AM IST