FOREIGN AFFAIRSകടക്കുപുറത്ത്! ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ അജണ്ട വെച്ചുപൊറുപ്പിക്കാനാവില്ല; ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി; ശനിയാഴ്ചയോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശം; കടുത്ത നടപടി ഹൈകമ്മീഷണര്‍ അടക്കം 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 10:26 PM IST
SPECIAL REPORTനിജ്ജറിന്റെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ കാനഡയുടെ നീക്കം; ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ; തീവ്രവാദികളെ സഹായിക്കുന്ന കനേഡിയന്‍ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 8:41 PM IST
SPECIAL REPORT'സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്ലിങ്ങള്‍': കെ ടി ജലീലിന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്; നാടിനും സമുദായത്തിനും അപകീര്‍ത്തികരമെന്ന് യൂത്ത് ലീഗ്കെ എം റഫീഖ്14 Oct 2024 7:47 PM IST
SPECIAL REPORTഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; മൊഴി നല്കിയ അതിജീവിതമാരുടെ പേരുകള്‍ പുറത്തു പോകരുത്; പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി; കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും കോടതിയുടെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:02 PM IST
STATEഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി; ഏറനാട് സീറ്റ് വിറ്റത് മുസ്ലീം ലീഗിന്; സിപിഐ സീറ്റ് കച്ചവടക്കാര്‍; തന്നെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിന് മറുപടിയായി ആരോപണം ഉന്നയിച്ച് പി വി അന്‍വര്‍; വയനാട്ടിലും സിപിഐ കോടികള്‍ പിരിച്ചെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 6:47 PM IST
FOREIGN AFFAIRSശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും; ഉറച്ച തീരുമാനവുമായി ദിസനായകെ നയിക്കുന്ന പുതിയ സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിക്ക് സുതാര്യതയില്ലെന്നും ഭീഷണിയെന്നും ഉള്ള വാദങ്ങള്‍ ഏറ്റുപിടിച്ച് ദിസനായകെമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 5:55 PM IST
SPECIAL REPORTബിഷ്ണോയ് സമുദായം കൃഷ്ണമൃഗത്തെ ദേവതയെ പോലെ ആരാധിക്കുന്നവര്‍; സല്മാന് ഖാന് ബിഷ്ണോയ് സമുദായത്തോട് മാപ്പുപറയണം; മാപ്പുപറഞ്ഞാലും പദവിക്ക് കുറച്ചിലൊന്നും വരില്ല; വധഭീഷണി നിലനില്‍ക്കുന്ന താരത്തിന് ബിജെപി നേതാവിന്റെ ഉപദേശംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 5:07 PM IST
ASSEMBLYനിവേദനം പോലുമില്ലാതെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം; ആ പരിഗണന കേരളത്തിന് കിട്ടിയില്ല; അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം; ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണം; മേപ്പാടി ദുരന്തത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ പ്രമേയം പാസാക്കി നിയമസഭമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 4:12 PM IST
In-depthമനുഷ്യനെ കൊന്ന കേസില്‍ രക്ഷപ്പെട്ട നടന് മാനിനെ കൊന്ന കേസില്‍ വിറയ്ക്കുന്നു; സല്മാന് ഖാന്റെ ജീവനെടുക്കാന്‍ ബിഷ്ണോയ് സംഘം; സംരക്ഷിക്കാന്‍ ദാവൂദ് സംഘമെന്ന് ആക്ഷേപം; ഈ ഡി കമ്പനി ഡ്യൂപ്ലിക്കേറ്റ് എന്നും ആരോപണം; ഇന്ത്യന്‍ അധോലോകത്തും വര്‍ഗീയതയും തട്ടിപ്പും!എം റിജു14 Oct 2024 4:11 PM IST
SPECIAL REPORT'സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരെ പ്രചരണങ്ങള്‍ നടത്തരുത്'; മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതാണെന്ന് വാദംസ്വന്തം ലേഖകൻ14 Oct 2024 4:11 PM IST
CRICKETപഞ്ചാബിന്റെ 20 വിക്കറ്റും എടുത്തത് മലയാളികള്‍ അല്ലാത്ത സര്‍വതെയും അപരാജിത്തും സക്സേനയും; മഴയെ തോല്‍പ്പിക്കാന്‍ ഓപ്പണറായി എത്തിയ ക്യാപ്ടന്; സച്ചിന് ബേബി അവസാന ദിനം തൊട്ടതെല്ലാം പൊന്നാക്കി; രഞ്ജിയില്‍ പഞ്ചാബിനെ തകര്‍ത്ത് തുടക്കം; തുമ്പയില്‍ മഴയേയും തോല്‍പ്പിച്ച് കേരളത്തിന്റെ 'അത്ഭുത വിജയം'പ്രത്യേക ലേഖകൻ14 Oct 2024 3:47 PM IST
FOREIGN AFFAIRSജസ്റ്റിന് ട്രൂഡോയുടെ ഇന്ത്യാ വിരോധം കയ്യിലിരിക്കട്ടെ! കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കൊലക്കേസില്‍ പെടുത്താനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ട്രൂഡോ സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നു; ശക്തമായ ഭാഷയില്‍ ട്രൂഡോയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 3:42 PM IST